Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ലഹരി വില്‍പനക്കാര്‍ക്ക് അടി കിട്ടുമെന്ന് മുന്നറിയിപ്പ്; വടകരയില്‍ ബോര്‍ഡ് ഉയര്‍ന്നു

March 1, 2025
in പ്രാദേശികം
A A
ലഹരി വില്‍പനക്കാര്‍ക്ക് അടി കിട്ടുമെന്ന് മുന്നറിയിപ്പ്; വടകരയില്‍ ബോര്‍ഡ് ഉയര്‍ന്നു
Share on FacebookShare on Twitter


വടകര: കഞ്ചാവ്, എംഡിഎംഎ തുടങ്ങിയ നിരോധിത ലഹരിപദാര്‍ഥങ്ങളുടെ വില്‍പനക്കും ഉപയോഗത്തിനുമെതിരെ താക്കീതുമായി നാട്ടുകാര്‍ രംഗത്ത്.
ഇത്തരം വസ്തുക്കള്‍ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ കണ്ടാല്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പുമായി വടകര മുനിസിപ്പാലിറ്റിയിലെ താഴെ അങ്ങാടിയില്‍ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മയുടെ പേരില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നു. ശക്തമായ താക്കീതുമായി അഞ്ചിടങ്ങളിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
നിരോധിത ലഹരിപദാര്‍ഥങ്ങളുടെ വില്‍പനയും ഉപയോഗവും കണ്ടാല്‍ നാട്ടുകാരുടെ കൈയില്‍നിന്ന് അടികിട്ടും. യാതൊരു ദാക്ഷിണ്യവും ഉണ്ടാവുന്നതല്ല. ചോദിക്കാന്‍ വരുന്നവര്‍ക്കും അടി കിട്ടും. അത്തരക്കാരെ പോലീസിനെ ഏല്‍പിക്കുകയും ചെയ്യും എന്നാണ് ബോര്‍ഡിലുള്ളത്. ലഹരിക്കെതിരെ ശക്തമായ പ്രവര്‍ത്തനം നടക്കുന്ന പ്രദേശമാണ് താഴെഅങ്ങാടി. വിവിധ സംഘടനകള്‍ ഇക്കാര്യത്തില്‍ സജീവമാണ്.

RECOMMENDED NEWS

വള്ള്യാട് റൂട്ടില്‍ വാഹന ഗതാഗതം നിരോധിച്ചു

2 months ago

യാത്രാക്ലേശം അകന്നു; ബസ് സര്‍വീസ് ഒരുക്കി കലോത്സവ സംഘാടകര്‍

4 months ago
അഞ്ചാംപീടിക എംഎല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം 19 ന്

അഞ്ചാംപീടിക എംഎല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷം 19 ന്

2 months ago
അണിയറയില്‍ കോണ്‍ഗ്രസും ബിജെപിയും സഖ്യത്തിലെന്ന്; ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി

അണിയറയില്‍ കോണ്‍ഗ്രസും ബിജെപിയും സഖ്യത്തിലെന്ന്; ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി

4 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal