Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നവവധു പയ്യോളിയിലെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

March 1, 2025
in പ്രാദേശികം
A A
നവവധു പയ്യോളിയിലെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍
Share on FacebookShare on Twitter


പയ്യോളി: നവവധുവിനെ പയ്യോളിയിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പയ്യോളി മൂന്നു കുണ്ടന്‍ചാലില്‍ കേശവ് നിവാസില്‍ ഷാനിന്റെ ഭാര്യ കൊയിലാണ്ടി ചേലിയ കല്ലുവെട്ടുകുഴി ആര്‍ദ്ര ബാലകൃഷ്ണനാണ് (24) മരിച്ചത്. ഇന്നലെ രാത്രിയാണ് കിടപ്പുമുറിയോടു ചേര്‍ന്ന കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഫെബ്രുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം. മാര്‍ച്ച് മൂന്നിന് ഷാന്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. അച്ഛന്‍: ബാലകൃഷ്ണന്‍. അമ്മ: ഷീന.സഹോദരി: ആര്യ.

RECOMMENDED NEWS

വടകരയില്‍ നിര്‍ത്തിയ ട്രെയിനില്‍ വന്‍ ലഹരി വേട്ട; 8.2 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

വടകരയില്‍ നിര്‍ത്തിയ ട്രെയിനില്‍ വന്‍ ലഹരി വേട്ട; 8.2 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

3 months ago
കുറിഞ്ഞാലിയോട് പുത്തൂക്കണ്ടി മീത്തല്‍ കുമാരന്‍ അന്തരിച്ചു

കുറിഞ്ഞാലിയോട് പുത്തൂക്കണ്ടി മീത്തല്‍ കുമാരന്‍ അന്തരിച്ചു

4 months ago
സര്‍ക്കാറിന്റെ വാര്‍ഷികാഘോഷം: വളയത്ത് വികസന വര ഒരുക്കി ചിത്രകാരന്മാര്‍

സര്‍ക്കാറിന്റെ വാര്‍ഷികാഘോഷം: വളയത്ത് വികസന വര ഒരുക്കി ചിത്രകാരന്മാര്‍

1 month ago

പി.ആര്‍.കുറുപ്പിന്റെ ചരമ വാര്‍ഷികം ആചരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal