Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

വിലങ്ങാട്: റവന്യൂ റിക്കവറിക്ക് സര്‍ക്കാറിന്റെ മൊറട്ടോറിയം

February 28, 2025
in കേരളം
A A
Share on FacebookShare on Twitter

കോഴിക്കോട്: വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്പകളിന്മേലും വിവിധ സര്‍ക്കാര്‍ കുടിശ്ശികകളിന്മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും മൊറട്ടോറിയം പ്രഖ്യാപിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 1968 ലെ കേരള റവന്യൂ റിക്കവറി നിയമം, 83 ബി വകുപ്പ് പ്രകാരമാണ് മൊറട്ടോറിയംഅനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിലങ്ങാട്, നരിപ്പറ്റ, തൂണേരി, വളയം, ചെക്കിയാട്, തിനൂര്‍, എടച്ചേരി, വാണിമേല്‍, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകള്‍ക്കാണ് മൊറട്ടോറിയം ബാധകമാവുക.

RECOMMENDED NEWS

ആലശ്ശേരി ഇല്ലത്ത് മീത്തല്‍ കേളപ്പന്‍ അന്തരിച്ചു

ആലശ്ശേരി ഇല്ലത്ത് മീത്തല്‍ കേളപ്പന്‍ അന്തരിച്ചു

2 months ago
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി

5 months ago
സാഹസ യാത്രയ്ക്ക് കക്കട്ടില്‍ സ്വീകരണം നല്‍കി

സാഹസ യാത്രയ്ക്ക് കക്കട്ടില്‍ സ്വീകരണം നല്‍കി

2 months ago
ഈന്ത് ഗ്രാമം പദ്ധതിയുമായി തുഞ്ചന്‍ സ്മാരക ലൈബ്രറി

ഈന്ത് ഗ്രാമം പദ്ധതിയുമായി തുഞ്ചന്‍ സ്മാരക ലൈബ്രറി

2 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal