Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ചിയ്യൂര്‍ എല്‍പി സ്‌കൂള്‍ 150-ാം വാര്‍ഷികാഘോഷം കലാവിരുന്നായി

February 28, 2025
in പ്രാദേശികം
A A
ചിയ്യൂര്‍ എല്‍പി സ്‌കൂള്‍ 150-ാം വാര്‍ഷികാഘോഷം കലാവിരുന്നായി
Share on FacebookShare on Twitter

നാദാപുരം: ചിയ്യൂര്‍ എല്‍പി സ്‌കൂള്‍ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റ്,

എല്‍എസ്എസ് ജേതാക്കള്‍ക്ക് അനുമോദനം, കുഞ്ഞിരാമക്കുറുപ്പ്, ഗൗരി ടീച്ചര്‍ സ്മാരക എന്‍ഡോവ്‌മെന്റ് വിതരണം, വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, നൃത്തനൃത്യങ്ങള്‍ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. സാംസ്‌കാരിക സദസ് വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ മുഹമ്മദ് ബംഗ്ലത്ത് ഉദ്ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് ഇ.ഹാരിസ് അധ്യക്ഷനായി. കെ.പി കുമാരന്‍, കുഞ്ഞാലി ഈന്തുള്ളതില്‍, വാസു എരഞ്ഞിക്കല്‍, കെ.പി വിനോദന്‍, കെ. ഗൗരി, കെ.നിഷ പ്രസംഗിച്ചു. കെ.ദീപ സ്വാഗതവും എം. സജീവന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ജാനു തമാശകള്‍ ഹാസ്യ പരിപാടിയും അരങ്ങേറി.

RECOMMENDED NEWS

ജൽജീവൻ ഇഴയുന്നു. ജനപ്രതിനിധികൾ പ്രതിഷേധിച്ചു

ജൽജീവൻ ഇഴയുന്നു. ജനപ്രതിനിധികൾ പ്രതിഷേധിച്ചു

3 months ago
ഒപ്പരം അഖിലേന്ത്യാവോളി: ഉദ്ഘാടന മത്സരത്തില്‍ ഇന്‍കം ടാക്‌സിന് മിന്നും വിജയം

ഒപ്പരം അഖിലേന്ത്യാവോളി: ഉദ്ഘാടന മത്സരത്തില്‍ ഇന്‍കം ടാക്‌സിന് മിന്നും വിജയം

2 months ago
മീത്തലെ എടക്കാട്ട് കണാരന്‍ അന്തരിച്ചു

മീത്തലെ എടക്കാട്ട് കണാരന്‍ അന്തരിച്ചു

2 months ago
വടകരക്കാര്‍ക്ക് വാട്ടര്‍ അതോറിറ്റിയുടെ ‘സമ്മാന’മെത്തി; കുടിക്കാന്‍ ഉപ്പു വെള്ളം

വടകരക്കാര്‍ക്ക് വാട്ടര്‍ അതോറിറ്റിയുടെ ‘സമ്മാന’മെത്തി; കുടിക്കാന്‍ ഉപ്പു വെള്ളം

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal