Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

തോടന്നൂര്‍ അമ്പലമുക്ക് ഫീനിക്‌സില്‍ ദേവി അമ്മ അന്തരിച്ചു

February 27, 2025
in ചരമം
A A
തോടന്നൂര്‍ അമ്പലമുക്ക് ഫീനിക്‌സില്‍ ദേവി അമ്മ അന്തരിച്ചു
Share on FacebookShare on Twitter

മന്തരത്തൂര്‍: തോടന്നൂര്‍ അമ്പലമുക്ക് ഫീനിക്‌സില്‍ ദേവി അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.കെ.കെ.നമ്പ്യാര്‍. മക്കള്‍: മനോമോഹനന്‍ ( റിട്ട. ടീച്ചര്‍ മന്തരത്തൂര്‍ യുപി സ്‌കൂള്‍), മുരളീധരന്‍ (എല്‍ഐസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വടകര), ആശാലത (റിട്ട. ടീച്ചര്‍ ചിങ്ങപുരം സികെജി സ്‌കൂള്‍), ജയചന്ദ്രന്‍ (ദുബായ്), പരേതനായ പ്രദീപ് കുമാര്‍ (റിട്ട. സീനിയര്‍ സൂപ്രണ്ട് എഇഒ ഓഫീസ് തോടന്നൂര്‍). മരുമക്കള്‍: വി.പി.ഭാസ്‌കരന്‍ മുചുകുന്ന് (ഡിസിസി സെക്രട്ടറി, പിഷാരികാവ് ദേവസ്വം ബോര്‍ഡ് മാനേജര്‍), ഗിരിജ (റിട്ട. ടീച്ചര്‍ മന്തരത്തൂര്‍ യുപി സ്‌കൂള്‍), ശോഭന (റിട്ടയേഡ് ടീച്ചര്‍ തോടന്നൂര്‍ യുപി സ്‌കൂള്‍), ശ്യാമള (പുറമേരി), പ്രവിത (കൊഴുക്കല്ലൂര്‍). സഹോദരന്‍: പരേതനായ ബാലകൃഷ്ണന്‍ അടിയോടി (മന്തരത്തൂര്‍). സംസ്‌കാരം വെള്ളിയാഴ്ച പകല്‍ രണ്ടു മണിക്ക് വീട്ടുവളപ്പില്‍.

RECOMMENDED NEWS

അഴിയൂര്‍ ബീച്ച് റോഡ് മറിയാസ് മഹലില്‍ ശഹബാസ് അന്തരിച്ചു

അഴിയൂര്‍ ബീച്ച് റോഡ് മറിയാസ് മഹലില്‍ ശഹബാസ് അന്തരിച്ചു

3 months ago
മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം; കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം; കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം ചെയ്തു

3 months ago

ഇന്നും അതിതീവ്ര മഴ; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

1 week ago
ഇ.സി പൊക്കനെ അനുസ്മരിച്ചു

ഇ.സി പൊക്കനെ അനുസ്മരിച്ചു

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal