Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മൊകേരി-കായക്കൊടി-പാലോളി-തൊട്ടില്‍പാലം റോഡ് തുറന്നു

February 27, 2025
in പ്രാദേശികം
A A
മൊകേരി-കായക്കൊടി-പാലോളി-തൊട്ടില്‍പാലം റോഡ് തുറന്നു
Share on FacebookShare on Twitter

കുറ്റ്യാടി : ബിഎം ബിസി നിലവാരത്തില്‍ ഏഴ് കോടി രൂപാ ചെലവില്‍ നിര്‍മ്മിച്ച മൊകേരി- കായക്കൊടി- പാലോളി- തൊട്ടില്‍പാലം റോഡ് തുറന്നു. പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കേരളത്തിന്റെ വികസന മാതൃക ഏവര്‍ക്കും സ്വീകാര്യമാണെന്ന് മന്ത്രി പറഞ്്ഞു.
ഇ .കെ വിജയന്‍ എം.എല്‍എ അധ്യക്ഷനായി. പൊതുമരാമത്ത് വിഭാഗം എക്‌സി.എഞ്ചിനീയര്‍ വി . കെ ഹാഷിം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ .പി ചന്ദ്രി, കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ .പി ഷിജില്‍, കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍ എം.പി കുഞ്ഞിരാമന്‍, കെ കൈരളി, കായക്കൊടി -കുന്നുമ്മല്‍ പഞ്ചായത്ത് അംഗങ്ങളായ റഫീഖ് കൊടുവങ്ങല്‍, എം ടി അജിഷ, കെ ഉമ,കെ ഷിനു, എ രതീഷ്, രാഷ്ട്രീയ പാര്‍ടി പ്രതിനിധികളായ എം കെ ശശി, കെ .പി ബിജു, കെ.കെ.സത്യനാരായണന്‍, കെ കെ സി കുഞ്ഞബ്ദുള്ള, എ റഷീദ്, ഇ.കെ പോക്കര്‍, ബിജു കായക്കൊടി, യു.വി കുമാരന്‍, പ്രേംരാജ് കായക്കൊടി, കെ.പി രജീഷ് എന്നിവര്‍ സംസാരിച്ചു. ഉത്തര മേഖല നിരത്ത് വിഭാഗം സുപ്രണ്ടിങ് എഞ്ചിനീയര്‍ യു.പി ജയശ്രീ സ്വാഗതവും പൊതുമരാമത്ത് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നിദില്‍ ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

അരൂര്‍ ചരപ്പറമ്പത്ത് പാത്തു അന്തരിച്ചു

അരൂര്‍ ചരപ്പറമ്പത്ത് പാത്തു അന്തരിച്ചു

3 days ago
വടകര പുതിയ സ്റ്റാന്റില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

വടകര പുതിയ സ്റ്റാന്റില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍

2 months ago
മകള്‍ക്ക് പിന്നാലെ ഉമ്മയും അന്തരിച്ചു

മകള്‍ക്ക് പിന്നാലെ ഉമ്മയും അന്തരിച്ചു

3 months ago
ദുര്‍ഭരണം: ചെക്യാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി സിപിഎം

ദുര്‍ഭരണം: ചെക്യാട് പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി സിപിഎം

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal