വടകര: കരിമ്പനപാലം കരിമ്പന കൊയിലോത്ത് കൃഷ്ണന്‍ (64) അന്തരിച്ചു. അച്ഛന്‍: പരേതനായ അനന്തക്കുറുപ്പ്. അമ്മ: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങള്‍: ശാന്ത പയ്യോളി, ശ്യാമള പുതുപ്പണം, പരേതരായ പുരുഷോത്തമന്‍, മോഹനന്‍, ബാബുരാജ്.
© 2024 vatakara varthakal