വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിനു സമീപം പട്ടര്‍പറമ്പത്ത് വരയാലില്‍ ലീല (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍. മക്കള്‍: രാജീവന്‍ (വില്യാപ്പള്ളി എഞ്ചിനീയറിംഗ് വര്‍ക്‌സ്, വില്യാപ്പള്ളി), ജയശ്രീ, പരേതനായ രഘുനാഥന്‍. മരുമക്കള്‍:
ബിന്ദു, രാജന്‍, പരേതയായ ബിനി. സംസ്‌കാരം ഇന്ന് (തിങ്കള്‍) രാത്രി 8 മണിക്ക്.
