അരൂര്‍: ആദ്യകാല ബഹ്‌റൈന്‍ പ്രവാസി നടേമ്മലിലെ ഒറ്റമാവുള്ളതില്‍ നാണു (65) അന്തരിച്ചു. ഭാര്യ: കമല. മക്കള്‍: രാഗേഷ് (ഗള്‍ഫ്), രോഷ്‌ന. മരുമക്കള്‍: വിജീഷ് (വേളം), രുഗിമ വാണിമേല്‍). സഹോദരങ്ങള്‍: കൃഷ്ണന്‍, ലത, പരേതരായ പൊക്കന്‍, ശങ്കരന്‍. സഞ്ചയനം: വ്യാഴം.
© 2024 vatakara varthakal