Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഓര്‍ക്കാട്ടേരി ചന്ത മൈതാനം ആധുനികരീതിയില്‍ നിര്‍മിച്ച് സ്റ്റേഡിയമാക്കി മാറ്റണം: സിപിഐ

February 23, 2025
in പ്രാദേശികം
A A
ഓര്‍ക്കാട്ടേരി ചന്ത മൈതാനം ആധുനികരീതിയില്‍ നിര്‍മിച്ച് സ്റ്റേഡിയമാക്കി മാറ്റണം: സിപിഐ
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: ഓര്‍ക്കാട്ടേരി ചന്ത മൈതാനം വിപുലമായ സൗകര്യങ്ങളോടെ ആധുനികരീതിയില്‍ നിര്‍മിച്ച് സ്റ്റേഡിയമായി മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് സിപിഐ ഏറാമല ലോക്കല്‍ സമ്മേളനം ആവശ്യപെട്ടു. ചന്ത നടക്കുന്ന സമയങ്ങളില്‍ ഒഴികെ ക്രിക്കറ്റ്, ഫുട്‌ബോള്‍ മല്‍സരങ്ങള്‍ നടത്താന്‍ കഴിയണമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
മുയിപ്ര എല്‍പി സ്‌കൂളില്‍ സജ്ജമാക്കിയ കോമത്ത് കണാരന്‍ നഗറില്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. ആര്‍ കെ ഗംഗാധരന്‍, കെ പി സൗമ്യ, കെ ടി സുരേന്ദ്രന്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. കെ കെ വസന്ത പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി കെ കെ ബാലന്‍ രാഷ്ടീയറിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി എന്‍ എം ബിജു, അസി: സെക്രട്ടറി ഇ രാധാകൃഷ്ണന്‍, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി പി റഷീദ്, എ.കെ.കുഞ്ഞിക്കണാരന്‍, വി വി ബീന, ഒ എം രജിലേഷ് എന്നിവര്‍ പ്രസംഗിച്ചു ലോക്കല്‍ സെക്രട്ടറി കെ കെ രഞ്ജീഷ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പുതിയ ലോക്കല്‍ സെക്രട്ടറിയായി ഒ എം അശോകനെയും അസി. സെക്രട്ടറിയായി കെ ടി സുരേന്ദ്രനേയും തെരഞ്ഞെടുത്തു.

RECOMMENDED NEWS

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും: യുഡിടിഎഫ്

അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കും: യുഡിടിഎഫ്

3 weeks ago
പുതുപ്പണം മൂലയില്‍ കൗസു അന്തരിച്ചു

പുതുപ്പണം മൂലയില്‍ കൗസു അന്തരിച്ചു

1 month ago
അബ്ദുള്‍ റഹീമിന്റെ മോചനം നീളുന്നു; കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി

റഹീമിന്റെ മോചനം നീളുന്നു; കേസ് മാര്‍ച്ച് 18ന് വീണ്ടും പരിഗണിക്കും

3 months ago
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.ദാമു മാസ്റ്ററുടെ വീട് സന്ദര്‍ശിച്ചു

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.ദാമു മാസ്റ്ററുടെ വീട് സന്ദര്‍ശിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal