Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

ജയചന്ദ്രന്‍ സ്മൃതി; കുറ്റ്യാടിയില്‍ ‘ഗാനസന്ധ്യ’ 25ന്

February 23, 2025
in സാംസ്‌കാരികം
A A
ജയചന്ദ്രന്‍ സ്മൃതി; കുറ്റ്യാടിയില്‍ ‘ഗാനസന്ധ്യ’ 25ന്
Share on FacebookShare on Twitter

കുറ്റ്യാടി: അനശ്വര ഭാവഗായകന്‍ പി.ജയചന്ദ്രന്റെ ജ്വലിക്കുന്ന ഓര്‍മകള്‍ അയവിറക്കി കുറ്റ്യാടിയില്‍ ഗാനസന്ധ്യ സംഘടിപ്പിക്കുന്നു. സബര്‍മതി സാംസ്‌കാരിക വേദി കുറ്റ്യാടിയാണ് സംഘാടകര്‍. 25 ന് ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതല്‍ കുറ്റ്യാടി എംഐയുപി സ്‌കൂളില്‍ സംഗീത പരിപാടി നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗാനരചയിതാവ് ഇ.വി.വത്സന്‍ ഉദ്ഘാടനം ചെയ്യും. ജില്ലക്കകത്തും പുറത്തും നിന്നായി പ്രഗല്‍ഭരായ പതിനാറോളം ഗായകര്‍ ജയചന്ദ്രന്‍ പാടി അവിസ്മരണീയമാക്കിയ ഗാനങ്ങള്‍ ആലപിക്കും. ഗായകന്‍ ജയചന്ദ്രന് സബര്‍മതിയുടെയും കുറ്റ്യാടിയുടെയും സ്മൃതിയായിരിക്കും പരിപാടിയെന്ന് സബര്‍മതി ഭാരവാഹികളായ എസ്.ജെ.സജീവ് കുമാര്‍, ബാലന്‍ തളിയില്‍, വി.വിജേഷ് തുടങ്ങിയവര്‍ പറഞ്ഞു.

RECOMMENDED NEWS

സംസ്ഥാന നേതൃത്വം അണിനിരന്നു; ഉത്സവഛായയില്‍ ഡിസിസി ഓഫിസ് ഉദ്ഘാടനം

സംസ്ഥാന നേതൃത്വം അണിനിരന്നു; ഉത്സവഛായയില്‍ ഡിസിസി ഓഫിസ് ഉദ്ഘാടനം

2 months ago
അരൂര്‍ പറമ്പത്ത് മീത്തല്‍ കല്യാണി അമ്മ അന്തരിച്ചു

അരൂര്‍ പറമ്പത്ത് മീത്തല്‍ കല്യാണി അമ്മ അന്തരിച്ചു

3 months ago

യുവജനങ്ങള്‍ക്കിടയിലെ മാനസികാരോഗ്യം വലിയ ഗൗരവമര്‍ഹിക്കുന്ന വിഷയം: സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷന്‍

5 months ago
പുതുപ്പാടിയിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

പുതുപ്പാടിയിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal