Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഇടതു സര്‍ക്കാര്‍ കോര്‍പറ്റേറ്റ് താത്പര്യത്തിന്റെ സംരക്ഷകരെന്ന് യൂത്ത് കോണ്‍ഗ്രസ്

February 23, 2025
in പ്രാദേശികം
A A
ഇടതു സര്‍ക്കാര്‍ കോര്‍പറ്റേറ്റ് താത്പര്യത്തിന്റെ സംരക്ഷകരെന്ന് യൂത്ത് കോണ്‍ഗ്രസ്
Share on FacebookShare on Twitter

തിരുവള്ളൂര്‍: ഇടതു സര്‍ക്കാര്‍ കോര്‍പ്പറ്റേറ്റ് താത്പര്യത്തിന്റെ സംരക്ഷകരെന്ന് യൂത്ത്

കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോല്‍. ഒരു ഭാഗത്ത് ആശ വര്‍ക്കര്‍മാരുടെ സമരങ്ങളോട് മുഖം തിരിഞ്ഞ നിലപാട് സ്വീകരിക്കുകയും മറുഭാഗത്ത് പി.എസ്.സി അംഗങ്ങളുടെയും മറ്റും ശമ്പളം വലിയ രീതിയില്‍ വര്‍ധിപ്പിക്കുകയും ചെയ്തതിലൂടെ ഇതാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് തിരുവള്ളൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശുഹൈബ്-ശരത്ത് ലാല്‍-കൃപേഷ് അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബവിത്ത മലോല്‍. മണ്ഡലം പ്രസിഡന്റ് അജയ്കൃഷ്ണ അധ്യക്ഷത വഹിച്ചു.

കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് വികെ ഇസഹാക്ക്, രഞ്ജിനി വെള്ളാച്ചേരി,  എ. എസ് അജീഷ്, ഒ.കെ ഷാജി, പ്രതീഷ് കോട്ടപ്പള്ളി, ധനേഷ് കോട്ടപ്പള്ളി, എം.ടി രുധിഷ്, ബിതുല്‍ ബാലന്‍, സ്‌നേഹ അഖില്‍ നന്ദനം എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

ലഹരിക്കെതിരെ വിദ്യാര്‍ഥി കൂട്ടായ്മ

ലഹരിക്കെതിരെ വിദ്യാര്‍ഥി കൂട്ടായ്മ

2 months ago
സിവില്‍ പോലീസ് ഓഫീസര്‍ പി.സന്തോഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

സിവില്‍ പോലീസ് ഓഫീസര്‍ പി.സന്തോഷിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

4 weeks ago
യുഎസ്എസ് വിജയക്കുതിപ്പില്‍ ജിവിഎച്ച്എസ്എസ് മടപ്പള്ളി

യുഎസ്എസ് വിജയക്കുതിപ്പില്‍ ജിവിഎച്ച്എസ്എസ് മടപ്പള്ളി

3 weeks ago
മേമുണ്ട മഠം നാഗക്ഷേത്രം ആയില്യം ആഘോഷം ഞായറാഴ്ച മുതല്‍

മേമുണ്ട മഠം നാഗക്ഷേത്രം ആയില്യം ആഘോഷം ഞായറാഴ്ച മുതല്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal