Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

ഉംറക്ക് പോയ വാണിമേല്‍ സ്വദേശി മദീനയില്‍ മരിച്ചു

February 23, 2025
in ചരമം
A A
ഉംറക്ക് പോയ വാണിമേല്‍ സ്വദേശി മദീനയില്‍ മരിച്ചു
Share on FacebookShare on Twitter

വാണിമേല്‍: ഉംറ കഴിഞ്ഞ് മടങ്ങവെ വാണിമേല്‍ സ്വദേശി മദീനയില്‍ അന്തരിച്ചു. വാണിമേല്‍ ഇരുന്നലാട് ചെരിഞ്ഞ പറമ്പത്ത് അന്ത്രു(65) ആണ് മരിച്ചത്. ഭാര്യ: സുഹറ (എടച്ചേരി). മക്കള്‍: തഫ്‌സീറ, തസ്‌റീന, ആഷിഖ്, അര്‍ഷാദ്. മരുമക്കള്‍: അഷ്‌റഫ് പുളിയാവ്, സലാം വാണിമേല്‍. സഹോദരങ്ങള്‍: കുഞ്ഞബ്ദുല്ല ഹാജി (പുതുക്കയം), മൊയ്തു ഹാജി, സി.പി.ആലി (മുന്‍ അധ്യാപകന്‍ ക്രസന്റ് വാണിമേല്‍), പരേതനായ നടുത്തറ സൂപ്പി, കുഞ്ഞിപ്പാത്തു, മാമി. ഖബറടക്കം സൗദിയില്‍ നടക്കും.

RECOMMENDED NEWS

എക്കോ കൊയിലാണ്ടി വളപ്പിനു പുതിയ സാരഥികള്‍

എക്കോ കൊയിലാണ്ടി വളപ്പിനു പുതിയ സാരഥികള്‍

3 months ago
വളയം തീക്കുനി ക്ഷേത്രത്തില്‍ തിരുവപ്പന മഹോത്സവം കൊടിയേറി

വളയം തീക്കുനി ക്ഷേത്രത്തില്‍ തിരുവപ്പന മഹോത്സവം കൊടിയേറി

2 months ago
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

കേരളം ചുട്ടുപൊള്ളുന്നു; ആശങ്കയേറ്റി അള്‍ട്രാവയലറ്റ് രശ്മി

3 months ago
മഹാത്മജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി; നാളെ വടകരയില്‍ വിചാരസത്രം

മഹാത്മജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി; നാളെ വടകരയില്‍ വിചാരസത്രം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal