തൊട്ടില്‍പാലം: ചാത്തങ്കോട്ട് നട എ.ജെ.ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് പാസിംഗ് ഔട്ട്
പരേഡ് നടത്തി. ഒമ്പതാം ബാച്ച് നടത്തിയ പരേഡ് പ്രൗഢ ഗംഭീര കാഴ്ചയായി.
തൊട്ടില്‍പ്പാലം പോലിസ് എസ്എച്ച്ഒ പി.കെ.ജിതേഷ് സല്യൂട്ട് സ്വീകരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ സിജോ എടക്കരോട്ട്, സ്റ്റാന്‍ഡിങ്ങ് ചെയര്‍പേഴ്‌സണ്‍ സാലി സജി, പ്രിന്‍സിപ്പാള്‍ ബിന്ദു മൈക്കിള്‍, എച്ച്എം ജയ ജേക്കബ്, പി.ടി.എ.പ്രസിഡന്റ് കെ.സെബാസ്റ്റ്യന്‍, നിനീഷ്, സിനി ബോസ്,
പി.കെ.സുഗുണന്‍ എന്നിവര്‍ സംബന്ധിച്ചു. ആദീഷ് പി.സുനില്‍, മീവ ഐ ലിന്‍ ബോസ്, അഷിന്‍ കെ, മയൂഖ മനോജ് എന്നിവര്‍ പരേഡ് നയിച്ചു. മികച്ച കേഡറ്റുകളായ ഷര്‍മില്‍ ദേവ്, അനുഷ്‌ക ദിയ, അമന്‍ സിയാന്‍, ഷിനവൃത്ത എന്നിവര്‍ക്ക് ഉപഹാരം നല്‍കി.
ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ എ.ടി.രജീഷ്, പോലീസ് ഓഫിസര്‍മാരായ ജിജി കട്ടക്കയം, റിറ്റി മോള്‍ കെ.ജോസ്, ഷോണ്‍ പി.ഷാജു എന്നിവര്‍ നേതൃത്വം നല്‍കി.