വടകര: പതിയാരക്കരയിലെ കെ.പി.നാരായണന്‍ (കുഞ്ഞിപറമ്പത്ത്-68) അന്തരിച്ചു.
ദീര്‍ഘകാലം വടകരയിലെ ബസ് കണ്ടക്ടര്‍ ആയിരുന്നു. ഭാര്യ: സരോജിനി. മകള്‍: ആതിര. മരുമകന്‍ ജിബീഷ്. സഹോദരങ്ങള്‍: മാണി, ചന്ദ്രി, ബാബു ,രാധ, വിമല പരേതരായ നാണു, കുഞ്ഞിരാമന്‍, നാരായണി. സംസ്‌കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍.