വടകര: തിരുവള്ളൂര്‍-ആയഞ്ചേരി റോഡില്‍ അഞ്ചു മുറി മുതല്‍ ചേറ്റുകെട്ടി വരെ
പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ 24 ന് തിങ്കളാഴ്ച മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നതുവരെ ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് ഭാഗികനിയന്ത്രണം ഏര്‍പ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം തോടന്നൂര്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.