നരിപ്പറ്റ: മുസ്ലിം ലീഗ് നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റി കണ്ടോത്ത്കുനിയില്‍ നിര്‍മിച്ച ബൈതു റഹ്‌മയുടെ താക്കോല്‍ ദാനം മുസ്ലിം
ലീഗ് സംസ്ഥാന സെക്രട്ടറിയും കോട്ടക്കല്‍ എംഎല്‍എയുമായ ആബിദ് ഹുസൈന്‍ തങ്ങള്‍ നിര്‍വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ജനകീയ സമാഹരണത്തിലൂടെ സ്വരൂപിച്ച 13 ലക്ഷം രൂപ വിനിയോഗിച്ചാണ് വീടിന്റെ പണി പൂര്‍ത്തിയാക്കിയത്.
വൈസ് പ്രസിഡന്റ് പാലോല്‍ കുഞ്ഞമ്മത് താക്കോല്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന പൊതുയോഗം എംഎല്‍എ ഉദ്ഘാടനം ചെയ്തു. എം.പി ജാഫര്‍ അധ്യക്ഷത വഹിച്ചു. എന്‍ ഹമീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സൂപ്പി നരിക്കാട്ടേരി, അഹമദ് പുന്നക്കല്‍, മുഹമ്മദ് ബംഗ്ലത്ത്, ടി.പി.എം തങ്ങള്‍, സകീന ഹൈദര്‍, പി.കെ ആമത്, ടി.കെ.ഇബ്രാഹിം കുട്ടി, ഹാഷിം അമീനി, റഫീഖ് മുറിച്ചാണ്ടിക്കുനി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.എം.ഹമീദ് സ്വാഗതവും പി.പി.ബഷീര്‍ നന്ദിയും പറഞ്ഞു.