Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് അപകടം; ഒ​ളി​മ്പ്യ​ൻ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം

February 22, 2025
in കേരളം
A A
ഇടുക്കിയില്‍ ജീപ്പ് മറിഞ്ഞ് അപകടം; ഒ​ളി​മ്പ്യ​ൻ ബീന മോളുടെ സഹോദരിയടക്കം മൂന്ന് മരണം
Share on FacebookShare on Twitter

ഇ​ടു​ക്കി: പ​ന്നി​യാ​ർ​ക്കു​ട്ടി​യി​ൽ നി​യ​ന്ത്ര​ണ വി​ട്ട ജീ​പ്പ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ പ​ന്നി​യാ​ർ​ക്കു​ട്ടി ഇ​ട​യോ​ടി​യി​ൽ ബോ​സ്, ഭാ​ര്യ റീ​ന, ഡ്രൈ​വ​ർ ഏ​ബ്ര​ഹാം എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
ഒ​ളി​മ്പ്യ​ൻ കെ.​എം. ബീ​ന മോ​ളു​ടെ സ​ഹോ​ദ​രി​യാ​ണ് മ​രി​ച്ച റീ​ന. പ​ന്നി​യാ​ർ കു​ട്ടി പ​ള്ളി​ക്ക് സ​മീ​പം എ​ത്തി​യ​പ്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട ജീ​പ്പ് നൂ​റ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന ഉ​ട​നെ മൂ​ന്നു പേ​രെ​യും അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ബോ​സി​ന്‍റെ​യും റീ​ന​യു​ടെ​യും ജീ​വ​ൻ ന​ഷ്ട​മാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ഏ​ബ്ര​ഹാം മ​രി​ച്ച​ത്. അപകടത്തിന്റെ ശബ്ദം കേട്ട നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കും.

RECOMMENDED NEWS

കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

മാനന്തവാടിയില്‍ യുവതിയെ പങ്കാളി കുത്തിക്കൊന്നു; മ​ക്ക​ൾ​ക്ക് നേ​രെ​യും ആ​ക്ര​മ​ണം

2 weeks ago
യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം തട്ടാന്‍ ശ്രമം; യുവാവ് പിടിയില്‍

യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം തട്ടാന്‍ ശ്രമം; യുവാവ് പിടിയില്‍

2 months ago
ചൊക്ലിയില്‍ എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ ടെക്നീഷ്യന്‍ ഷോക്കേറ്റു മരിച്ചു

ചൊക്ലിയില്‍ എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ ടെക്നീഷ്യന്‍ ഷോക്കേറ്റു മരിച്ചു

5 months ago

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്ക​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു

4 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal