Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

നികുതി വര്‍ധനവ്: കുന്നുമ്മലില്‍ കോണ്‍ഗ്രസ് ധര്‍ണ

February 19, 2025
in പ്രാദേശികം
A A
നികുതി വര്‍ധനവ്: കുന്നുമ്മലില്‍ കോണ്‍ഗ്രസ് ധര്‍ണ
Share on FacebookShare on Twitter

വട്ടോളി: ഭൂനികുതി 50 ശതമാനം വര്‍ധിപ്പിച്ചതിലും സര്‍ക്കാറിന്റെ ജനദ്രോഹ

നടപടികളിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുന്നുമ്മല്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുന്നുമ്മല്‍ വില്ലേജ് ഓഫിസിന് മുമ്പില്‍ ധര്‍ണ നടത്തി. കെപിസിസി സെക്രട്ടറി വി.എം.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക് കോണ്‍ഗ്രസ് ട്രഷറര്‍ എലിയാറ ആനന്ദന്‍ അധ്യക്ഷത വഹിച്ചു.

ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍, ബ്ലോക്ക് മണ്ഡലം നേതാക്കളായ വി.പി.മൂസ, ജമാല്‍ മൊകേരി, പി.പി.അശോകന്‍, കെ.കെ.രാജന്‍, വി.എം. കുഞ്ഞികണ്ണന്‍, ഒ.വനജ, വി.വി.വിനോദന്‍, എ.ഗോപിദാസ്, എ.കെ.പ്രകാശന്‍, ജി.പി.ഉസ്മാന്‍, വി.പി. മൊയതു, മുരളി കുളങ്ങരത്ത്, ബീന എലിയാറ, സീബ ലാലു, വി.പി.സതി, വി.പി.പുരുഷു, വി.കെ.മമ്മു, ബഷീര്‍ മൊകേരി, പി.പി.മോഹനന്‍, കെ.പി.കുഞ്ഞിരാമന്‍, ബാബുരാജന്‍ വട്ടോളി, കെ.പി.അമ്മത്, സുപ്പി നീലീയോട്ട് മുതലായവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

അ​പ​കീ​ർ​ത്തി​ക്കേ​​സി​ൽ ഷാ​ജ​ൻ സ്ക​റി​യ​യ്ക്ക് ജാ​മ്യം

അ​പ​കീ​ർ​ത്തി​ക്കേ​​സി​ൽ ഷാ​ജ​ൻ സ്ക​റി​യ​യ്ക്ക് ജാ​മ്യം

1 month ago
പാക് അനുകൂല മുദ്രാവാക്യം; മംഗളൂരുവില്‍ കൊല്ലപ്പെട്ടത് വയനാട് സ്വദേശി

മംഗളൂരു ആൾക്കൂട്ട കൊല: ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ

1 month ago
വിലങ്ങാട് ദുരന്തം: ലിസ്റ്റിലെ അപാകത പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് സമരത്തിലേക്ക്

വിലങ്ങാട് ദുരന്തം: ലിസ്റ്റിലെ അപാകത പരിഹരിക്കുന്നതിന് കോണ്‍ഗ്രസ് സമരത്തിലേക്ക്

5 months ago
വടകര ഒന്തംറോഡ് പുതിയോട്ടും കണ്ടിയില്‍ ശാന്ത അന്തരിച്ചു

വടകര ഒന്തംറോഡ് പുതിയോട്ടും കണ്ടിയില്‍ ശാന്ത അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal