Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ക്ഷേത്രോത്സവം തടസപ്പെടുത്തിയ സംഭവം: നാളെ ബിജെപി പൊതുയോഗം

February 19, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

ചെമ്മരത്തൂര്‍: ക്ഷേത്രാചാരങ്ങള്‍ക്കും ഹിന്ദു വിശ്വാസങ്ങള്‍ക്കുമെതിരെയുള്ള സാമൂഹികവിരുദ്ധരുടെ അക്രമത്തിനെതിരെ ചെമ്മരത്തൂര്‍ മേക്കോത്ത് മുക്കില്‍ നാളെ (വ്യാഴം) ബിജെപി പൊതുയോഗം. വൈകുന്നേരം നാലിനു നടക്കുന്ന പൊതുയോഗത്തില്‍ സംസ്ഥാന വൈസ്പ്രസിഡന്റ് വി.വി.രാജന്‍, ജില്ലാ ജനറല്‍ സെക്രട്ടറി എം.മോഹനന്‍ ഉള്‍പെടെയുള്ള നേതാക്കള്‍ സംസാരിക്കും. മേക്കോത്ത് ക്ഷേത്രോത്സവം തടസപ്പെട്ട സാഹചര്യത്തിലാണ് ബിജെപി പൊതുയോഗം.

RECOMMENDED NEWS

പുറമേരി ഉപതെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ഥി പത്രിക നല്‍കി

പുറമേരി ഉപതെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ഥി പത്രിക നല്‍കി

4 months ago
മുയിപ്പോത്ത് എല്‍പി സ്‌കൂളിന് അയല്‍പക്ക വേദി വക ഓപ്പണ്‍ സ്റ്റേജ്

മുയിപ്പോത്ത് എല്‍പി സ്‌കൂളിന് അയല്‍പക്ക വേദി വക ഓപ്പണ്‍ സ്റ്റേജ്

3 months ago
ചേരാപുരം തയ്യില്‍ മോളി അന്തരിച്ചു

ചേരാപുരം തയ്യില്‍ മോളി അന്തരിച്ചു

2 months ago

വളയം യുപി സ്‌കൂള്‍ ശതാബ്ദി: ചിത്ര ശില്‍പ പ്രദര്‍ശനം ശ്രദ്ധേയമായി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal