ചെക്യാട്: ആര്‍ജെഡി ചെക്യാട് പഞ്ചായത്ത് തല അംഗത്വ വിതരണം മണ്ഡലം ട്രഷറര്‍
സി.എച്ച്. ഫൈസല്‍ മായന് നല്‍കി മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട് നിര്‍വ്വഹിച്ചു. കായലോട്ട്താഴെ നടന്ന യോഗത്തില്‍ കെ.പി.സജീവന്‍ അധ്യക്ഷത വഹിച്ചു. പി.പി.കണാരന്‍, കെ.പി.ബാലകൃഷ്ണന്‍, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ.പി.കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.