Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ലോഗോ പ്രകാശനം ചെയ്തു

February 19, 2025
in കായികം
A A
ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്: ലോഗോ പ്രകാശനം ചെയ്തു
Share on FacebookShare on Twitter

വടകര: വടകര ബാര്‍ അസോസിയേഷന്‍ രജിസ്‌ട്രേഷന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ഫെബ്രുവരി 22, 23 തിയ്യതികളില്‍ സ്റ്റേറ്റ് ലെവല്‍ ഇന്റര്‍ബാര്‍ അസോസിയേഷന്‍ ബോള്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നടക്കും. ഇതിന്റെ ലോഗോപ്രകാശനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എസ്.മുരളീകൃഷ്ണ, അഡ്വ.എല്‍.ജ്യോതികുമാറിന് നല്‍കി നിര്‍വ്വഹിച്ചു. അഡ്വ. എ.സനോജ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. അബ്ദുള്ള മണപ്പുറത്ത്, അഡ്വ. പി.വി.മുഹമ്മദ് ഷിയാസ്, അഡ്വ. ആനന്ദവല്ലി, അഡ്വ. ഇ.കെ.നാരായണന്‍, എം.പി.സുധീഷ്, പി.എം.വിനു എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

ജലവിതരണ പൈപ്പ് നശിപ്പിച്ചു; ശക്തമായ നടപടി വേണമെന്ന് കര്‍മ സമിതി

ജലവിതരണ പൈപ്പ് നശിപ്പിച്ചു; ശക്തമായ നടപടി വേണമെന്ന് കര്‍മ സമിതി

5 months ago
വിലങ്ങാടേക്ക് മാഹി മദ്യകടത്ത്; പേരോട് രണ്ടുപേര്‍ അറസ്റ്റില്‍

വിലങ്ങാടേക്ക് മാഹി മദ്യകടത്ത്; പേരോട് രണ്ടുപേര്‍ അറസ്റ്റില്‍

2 months ago
വായനയിലൂടെ ഉന്നതിയിലേക്ക്; ആദ്യ പുസ്തകം നല്‍കി കളക്ടര്‍

വായനയിലൂടെ ഉന്നതിയിലേക്ക്; ആദ്യ പുസ്തകം നല്‍കി കളക്ടര്‍

2 days ago
എം.കുമാരന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; മാര്‍ച്ച് 30ന് അനുസ്മരണ പരിപാടികള്‍

എം.കുമാരന്‍ മാസ്റ്റര്‍ ഓര്‍മയായിട്ട് 30 വര്‍ഷം; മാര്‍ച്ച് 30ന് അനുസ്മരണ പരിപാടികള്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal