Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ശുചിത്വമില്ല; നാദാപുരത്ത് ബീഫ് സ്റ്റാളിന് ആരോഗ്യവകുപ്പിന്റെ പൂട്ട്; 2 സ്ഥാപനങ്ങള്‍ക്ക് പിഴ

February 18, 2025
in പ്രാദേശികം
A A
ശുചിത്വമില്ല; നാദാപുരത്ത് ബീഫ് സ്റ്റാളിന് ആരോഗ്യവകുപ്പിന്റെ പൂട്ട്; 2 സ്ഥാപനങ്ങള്‍ക്ക് പിഴ
Share on FacebookShare on Twitter

നാദാപുരം: ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നാദാപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ നിയമം ലംഘിച്ച ബീഫ് സ്റ്റാളിന് ആരോഗ്യവകുപ്പിന്റെ പൂട്ട്. രണ്ട് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി.
കുമ്മങ്കോട് ബിസ്മില്ല ബീഫ് സ്റ്റാളിനെതിരെയാണ് നടപടി. വൃത്തിഹീനവും അസഹ്യ ദുര്‍ഗന്ധം വഹിക്കുന്ന അവസ്ഥയിലും പോത്ത്, കുട്ടന്‍ എന്നിവയെ കശാപ്പു ചെയ്തുകൊണ്ടിരിക്കുന്നതുമായ സ്ഥാപനം അടച്ചു പൂട്ടാന്‍ അധികൃതര്‍ ഉത്തരവ് നല്‍കി. പുകയില നിയന്ത്രണ നിയമം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങളില്‍ നിന്നു പിഴയീടാക്കി.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ജെഎച്ച്‌ഐ കെ.ബാബു, സി.പ്രസാദ്, വി.പി.റീന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ബിജു പ്രശാന്ത് എന്നിവര്‍ പങ്കെടുത്തു. പൊതുജനാരോഗ്യ നിയമം ലംഘിച്ച സ്ഥാപനങ്ങളുടെ പേരില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നാദാപുരം ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ നവ്യ ജെ തൈക്കണ്ടിയില്‍ അറിയിച്ചു

RECOMMENDED NEWS

കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

വീ​ട്ടി​ലെ പൂ​ജാ​മു​റി​യി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വും

1 month ago
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

3 months ago
വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​പാ​ത​കം; അ​ഫാ​നെ​തി​രെ അ​മ്മ മൊ​ഴി ന​ൽ​കി

വെ​ഞ്ഞാ​റ​മൂ​ട് കൂ​ട്ട​ക്കൊ​ല​പാ​ത​കം; അ​ഫാ​നെ​തി​രെ അ​മ്മ മൊ​ഴി ന​ൽ​കി

3 months ago
മധ്യവയസ്‌കനെ മാരകമായി വെട്ടിപരിക്കേല്‍പിച്ച സംഭവം: പ്രതി പിടിയില്‍

മധ്യവയസ്‌കനെ മാരകമായി വെട്ടിപരിക്കേല്‍പിച്ച സംഭവം: പ്രതി പിടിയില്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal