Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പ്രാദേശികമാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം: കെജെയു

February 18, 2025
in പ്രാദേശികം
A A
പ്രാദേശികമാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണം:  കെജെയു
Share on FacebookShare on Twitter

കോഴിക്കോട്: പ്രാദേശിക മാധ്യമപ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്ന് കേരള

ജേർണലിസ്റ്റ്‌സ് യൂണിയൻ ജില്ലാകൺവൻഷൻ ആവശ്യപ്പെട്ടു. ഏപ്രിൽ 10,11,12 തിയ്യതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായ കൺവൻഷൻ കോഴിക്കോട് സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ മുൻമന്ത്രി അഹമ്മ് ദേവർകോവിൽ  ഉദ്ഘാടനം ചെയ്തു. പ്രദീപം ദിനപത്രം മാനേജിംഗ് എഡിറ്റർ ഡോ. എ. വി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ഇ.എം.ബാബു അധ്യക്ഷനായി. ജില്ലാസെക്രട്ടറി ബൈജു വയലിൽ മുൻ മന്ത്രിക്ക് നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി സ്മിജൻ ഐഡികാർഡ് വിതരണവും മുഖ്യപ്രഭാഷണവും നടത്തി.

മലപ്പുറം ജില്ലാസെക്രട്ടറി കാർത്തിക്, ജില്ലാട്രഷറർ വി.വി രഗീഷ്, സുനിൽമൊകേരി, സജീവൻ നാദാപുരം, സജിത്ത് വളയം, ചൗഷ്യാരാഗി, ശശി കിഴക്കൻ പേരാമ്പ്ര, നിയാം തുടങ്ങിയവർ സംസാരിച്ചു.18 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുത്തു.

RECOMMENDED NEWS

വീണ്ടും ജീവനെടുത്ത് കാട്ടാന; വയനാട്ടില്‍ ഒരാള്‍ കൂടി മരിച്ചു

4 months ago
ചോറോട്-മലോല്‍മുക്ക് റോഡ് ഉടന്‍ തുറക്കണം; ഇല്ലെങ്കില്‍ സമരമെന്ന്‌ എല്‍ഡിഎഫ്

ചോറോട്-മലോല്‍മുക്ക് റോഡ് ഉടന്‍ തുറക്കണം; ഇല്ലെങ്കില്‍ സമരമെന്ന്‌ എല്‍ഡിഎഫ്

3 months ago
തണലില്‍ വ്യത്യസ്ത നോമ്പ് തുറ ഒരുക്കി വനിതാ കൂട്ടായ്മ

തണലില്‍ വ്യത്യസ്ത നോമ്പ് തുറ ഒരുക്കി വനിതാ കൂട്ടായ്മ

3 months ago
റിട്ട. അധ്യാപകന്‍ നരിക്കൂട്ടുംചാല്‍ ദാമോദരക്കുറുപ്പ് അന്തരിച്ചു

റിട്ട. അധ്യാപകന്‍ നരിക്കൂട്ടുംചാല്‍ ദാമോദരക്കുറുപ്പ് അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal