Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ ഇന്ന് യുഡിഎഫ്-ആര്‍എംപിഐ പ്രതിഷേധ പ്രകടനം

February 18, 2025
in പ്രാദേശികം
A A
വടകരയില്‍ ഇന്ന്  യുഡിഎഫ്-ആര്‍എംപിഐ പ്രതിഷേധ പ്രകടനം
Share on FacebookShare on Twitter

വടകര: എംഎല്‍എയെ തുടര്‍ച്ചയായി അവഹേളിക്കുന്ന വടകര നഗരസഭയുടെ നടപടിക്കെതിരെ ഇന്ന് (ചൊവ്വ) വടകരയില്‍ യുഡിഎഫ്-ആര്‍എംപിഐ പ്രതിഷേധം. ചെയര്‍പേഴ്‌സനെ നഗരസഭ പ്രതിപക്ഷ അംഗങ്ങള്‍ കയ്യേറ്റം ചെയ്തെന്ന് പെരുംനുണ പ്രചരിപ്പിക്കുന്ന സിപിഎം നുണബോംബ് രാഷ്ട്രീയത്തിനെതിരെ വൈകുന്നേരം 4.30ന് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടക്കുമെന്ന് യുഡിഎഫ്-ആര്‍എംപിഐ നേതൃത്വം അറിയിച്ചു. അഞ്ചു വിളക്കിന് സമീപത്ത് നിന്ന് പ്രതിഷേധ പ്രകടനം ആരംഭിക്കും.

RECOMMENDED NEWS

മേപ്പയില്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് വെള്ളിയാഴ്ച ആരംഭം

മേപ്പയില്‍ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് വെള്ളിയാഴ്ച ആരംഭം

3 months ago

രണ്ടു വയസുകാരി ദേവേന്ദുവിന്റെ കൊലപാതകം: അമ്മാവന്‍ അറസ്റ്റില്‍

4 months ago
വ്രതശുദ്ധിയുടെ നിറവില്‍ എങ്ങും ചെറിയ പെരുന്നാള്‍

വ്രതശുദ്ധിയുടെ നിറവില്‍ എങ്ങും ചെറിയ പെരുന്നാള്‍

2 months ago

തെക്കന്‍ ജില്ലകളില്‍ ആശ്വാസം പകര്‍ന്ന് വേനല്‍മഴ; വടക്ക് ഉയര്‍ന്ന താപനില

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal