Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തൈ വളപ്പിൽ ശിവ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും ശിവരാത്രി മഹോത്സവവും

February 18, 2025
in പ്രാദേശികം
A A
തൈ വളപ്പിൽ ശിവ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠദിനവും ശിവരാത്രി മഹോത്സവവും
Share on FacebookShare on Twitter

വടകര: എടോടി-കരിമ്പനപ്പാലം റോഡില്‍ തൈവളപ്പില്‍ ശിവ-ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ദിനാഘോഷവും ശിവരാത്രി മഹോത്സവവും 19, 26 തീയ്യതികളില്‍ നടക്കും. നാളെ (ബുധനാഴ്ച)പ്രതിഷ്ഠാദിനത്തില്‍ കാലത്ത് 6 മണിക്ക് നിര്‍മാല്യം, 6.20ന് അഭിഷേകം, 7 മണിക്ക് പ്രതിഷ്ഠാദിന പൂജ, ഉച്ച 12.30 ന് അന്നദാനം എന്നിവ നടക്കും. ശിവരാത്രി നാളായ 26ന് കാലത്ത് 5.30 ന് നട തുറക്കല്‍, 6 മണിക്ക് നിര്‍മ്മാല്യം, 6.20 ന് അഭിഷേകം, 8 മണിക്ക് ഉഷ പൂജ, വൈകുന്നേരം 6.30 ന് ദീപാരാധന, 7 മണിക്ക് താലപ്പൊലി (പരേതനായ ഈച്ചീന്റെ കീഴില്‍ ബാബുവിന്റെ വസതിയില്‍ നിന്നു പുറപ്പെട്ട് നഗര പ്രദിക്ഷണത്തോടെ ക്ഷേത്രത്തില്‍ എത്തിച്ചേരുന്നു). രാത്രി 7.30 ന് 108 ഇളനീര്‍ അഭിഷേകം, 8 മണി മുതല്‍ പ്രദേശവാസികളുടെ കലാപരിപാടികള്‍, 12.30 ന് മറിമായം ഫെയിം അനില്‍ ബേബി, ഓസ്‌കാര്‍ മനോജ്, അഷ്‌കര്‍ കലാഭവന്‍ എന്നിവര്‍ നയിക്കുന്ന ലൈവ് സ്റ്റേജ് ഷോ, പുലര്‍ച്ചെ 4.30 ന് നാദസ്വരമേളത്തോടെ കലശ അഭിഷേകം.

RECOMMENDED NEWS

ഹൃദ്യം ഈ സ്‌നേഹകൂട്ടായ്മ

5 months ago
കോഴിക്കോട് മകൻ്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

കോഴിക്കോട് മകൻ്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

3 months ago
503 പുതിയ റൂട്ടുകളില്‍ മിനി ബസ് സര്‍വീസിന് അനുമതി

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച് ഗ​താ​ഗ​ത​മ​ന്ത്രി

1 month ago
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഇ.വി.ശ്രീധരന്‍ അന്തരിച്ചു

വിടവാങ്ങിയത് ധിഷണാശാലിയായ മാധ്യമ പ്രവര്‍ത്തകന്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal