Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പാത്രത്തില്‍ തല കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്, രണ്ട് വയസുകാരന്‍ ഹാപ്പി

February 17, 2025
in പ്രാദേശികം
A A
പാത്രത്തില്‍ തല കുടുങ്ങി; രക്ഷകരായി ഫയര്‍ഫോഴ്‌സ്, രണ്ട് വയസുകാരന്‍ ഹാപ്പി
Share on FacebookShare on Twitter

നാദാപുരം: പാത്രത്തില്‍ തല കുടുങ്ങിയ രണ്ട് വയസുകാരന് അഗ്നിരക്ഷാസേന രക്ഷകരായി. തൂണേരി കോമത്ത് കണ്ടി ഷജീറിന്റെ മകന്‍ ആദി അമാനാണ് കുടുങ്ങിയത്. വീട്ടില്‍ കളിക്കുന്നതിനിടയില്‍ തല പാത്രത്തില്‍ പെട്ടുപോവുകയായിരുന്നു. വീട്ടുകാര്‍ പലതവണ ശ്രമിച്ചിട്ടും രക്ഷയില്ലെന്നു വന്നതോടെയാണ് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടിയത്.
നാദാപുര അഗ്നിരക്ഷാ നിലയത്തില്‍ എത്തിയതിനു പിന്നാലെ സേനാംഗങ്ങള്‍ പെട്ടെന്ന് തന്നെ ദൗത്യം വിജയിപ്പിച്ചു. കട്ടര്‍ ഉപയോഗിച്ച് പാത്രം മുറിച്ചുമാറ്റാന്‍ അധികം സമയം വേണ്ടിവന്നില്ല. ആദി അമാന് ഒരു പരിക്കും ഇല്ല. ഈ സമയം വരെ പേടി കൂടാതെയും കരയാതെയും ആദി അമന്‍ സഹകരിച്ചു. കുട്ടിയെ സേനാംഗങ്ങള്‍ സന്തോഷപൂര്‍വം യാത്രയാക്കി.

RECOMMENDED NEWS

അവധിക്കാലം മായുന്നു; കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി

അവധിക്കാലം മായുന്നു; കുട്ടികളെ വരവേല്‍ക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി

1 week ago
വോളിബോളിന്റെ ബാലപാഠങ്ങള്‍ അറിയാം; കുട്ടികള്‍ക്ക് കോച്ചിംഗ് ക്യാമ്പ് തുടങ്ങി

വോളിബോളിന്റെ ബാലപാഠങ്ങള്‍ അറിയാം; കുട്ടികള്‍ക്ക് കോച്ചിംഗ് ക്യാമ്പ് തുടങ്ങി

1 month ago
പാലയാട്‌നട കുഞ്ഞിപ്പറമ്പത്ത് മീത്തല്‍ തെയ്യന്‍ അന്തരിച്ചു

പാലയാട്‌നട കുഞ്ഞിപ്പറമ്പത്ത് മീത്തല്‍ തെയ്യന്‍ അന്തരിച്ചു

2 months ago
എംഇഎസ് കോളേജ് നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി

എംഇഎസ് കോളേജ് നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal