Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍: അനുസ്മരിച്ച് യുത്ത് കോണ്‍ഗ്രസ്

February 17, 2025
in പ്രാദേശികം
A A
ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍: അനുസ്മരിച്ച് യുത്ത് കോണ്‍ഗ്രസ്
Share on FacebookShare on Twitter

വടകര: യൂത്ത് കോണ്‍ഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍ അനുസ്മരണം നടത്തി. അനുസ്മരണയോഗം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍ ഉദ്ഘാടനം ചെയ്തു. സി.നിജിന്‍ അധ്യക്ഷത വഹിച്ചു. യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ബാബു ഒഞ്ചിയം, പറമ്പത്ത് പ്രഭാകരന്‍, സതീശന്‍ കുരിയാടി, സി.കെ ഹരിദാസന്‍, പി.ടി.കെ.നജ്മല്‍, സുധീഷ് വള്ളില്‍, ദില്‍രാജ് പനോളി, രഞ്ജിത്ത് കണ്ണോത്ത്, പി എസ് രഞ്ജിത്ത് കുമാര്‍, ഫസലു, ജുനൈദ് കാര്‍ത്തികപ്പള്ളി, കാര്‍ത്തിക് ചോറോട് എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

കലാപരിപാടികളോടെ വനിതാദിനാചരണം

കലാപരിപാടികളോടെ വനിതാദിനാചരണം

3 months ago
മൂടാടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

മൂടാടിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍

4 days ago
റിട്ട.അധ്യാപിക ലീല അന്തരിച്ചു

റിട്ട.അധ്യാപിക ലീല അന്തരിച്ചു

2 weeks ago
കെ.സുധാകരന്റെ സ്ഥാനം പോയി; സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്

കെ.സുധാകരന്റെ സ്ഥാനം പോയി; സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ്

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal