വട്ടോളി: കുന്നുമ്മല്‍ പഞ്ചായത്തില്‍ ശോച്യാവസ്ഥയിലായ തരിപ്പകുന്ന്-സംസ്‌കൃതം എച്ച്എസ് റോഡ്, മിനി എടത്തില്‍ മുക്ക്
റോഡിലെ എടത്തില്‍ ഭാഗം, മുതലായവയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നു കുന്നുമ്മല്‍ മണ്ഡലം ഒതയോത്ത് മേഖലാ കോണ്‍ഗ്രസ് കുടുംബ സംഗമം ആവശ്യപ്പെട്ടു.
ഒതയോത്ത്-കുനിയില്‍ എല്‍പി.റോഡിന്റെ അറ്റകുറ്റപണിക്ക് നീക്കിവെച്ച ഫണ്ട് വര്‍ധിപ്പിക്കണമെന്നും വട്ടോളി പാടശേഖരത്ത്
നെല്‍കൃഷി നടത്താന്‍ സംവിധാനം ഉണ്ടാക്കണമെന്നും കുടുംബ സംഗമം പ്രമേയം മൂലം അഭ്യര്‍ഥിച്ചു.
സംഗമം ബ്ലോക്ക് സെക്രട്ടറി വി.പി.മൂസ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറര്‍ എലിയാറ ആനന്ദന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്
അംഗം
ഒ.വനജ, വാര്‍ഡ് പ്രസിഡന്റ് ടി.അബ്ദുള്‍ മജീദ്, എടത്തില്‍ ദാമോദരന്‍, യുത്ത് കോണ്‍ മണ്ഡലം പ്രസിഡന്റ് ടി.വി.രാഹുല്‍, മണ്ഡലം ഭാരവാഹികളായ
വി.പി.പുരുഷു, കെ.പി.അമ്മത്, വി.പി.മൊയ്തു, സൂപ്പി നരിക്കാട്ടേരി, ഒ.പി.ഗംഗാധരന്‍, സി.കെ.കുഞ്ഞബ്ദുളള ഹാജി, മനീഷ് പിലാച്ചേരി,
റാഷീദ് വട്ടോളി, ഒ. കുമാരന്‍ ,എം.അബ്ദുള്ള, വി.കെ.മമ്മു, ടി.സമദ്, കെ.കെ. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.