Wednesday, June 4, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ജാഗ്രത വേണം; ഇന്നും നാളെയും കേരളം പൊള്ളും

February 17, 2025
in കേരളം
A A
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌
Share on FacebookShare on Twitter

തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേകിച്ച് വടക്കന്‍ ജില്ലകളില്‍ ഇന്നും നാളെയും ഉയര്‍ന്ന താപനിലയായിരിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രണ്ടു മുതല്‍ മൂന്നു ഡിഗ്രിവരെ താപനില ഉയര്‍ന്നേക്കും. ഉയര്‍ന്ന താപനിലയും ഈര്‍പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ ഉണ്ടായേക്കാം. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയവയ്ക്ക് ഇടയാക്കുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം. ഉച്ചക്ക് കൂടുതല്‍ നേരം നേരിട്ട് വെയിലേല്‍ക്കുന്നത് ആരോഗ്യത്തെ ബാധിക്കും.

RECOMMENDED NEWS

വടകരയില്‍ ഗാന്ധി പഠന ക്ലാസ് ആരംഭിക്കുന്നു

വടകരയില്‍ ഗാന്ധി പഠന ക്ലാസ് ആരംഭിക്കുന്നു

2 months ago
അഴിയൂര്‍ വേണുഗോപാല ക്ഷേത്ര മഹോത്സവം കൊടിയേറി

അഴിയൂര്‍ വേണുഗോപാല ക്ഷേത്ര മഹോത്സവം കൊടിയേറി

2 months ago
കോഴിക്കോട് കോവൂരില്‍ കാല്‍വഴുതി ഓടയില്‍ വീണയാള്‍ മരിച്ചു

കോഴിക്കോട് കോവൂരില്‍ കാല്‍വഴുതി ഓടയില്‍ വീണയാള്‍ മരിച്ചു

3 months ago
സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; 2 സൈനികർക്ക് വീരമൃത്യു, അഞ്ച് സൈനികർക്ക് പരുക്ക്; അപകടം കശ്മീരിൽ

സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; 2 സൈനികർക്ക് വീരമൃത്യു, അഞ്ച് സൈനികർക്ക് പരുക്ക്; അപകടം കശ്മീരിൽ

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal