Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോട്ടക്കടവില്‍ റെയില്‍വേ മേല്‍പാലം അനുവദിക്കണം: സിപിഐ

February 16, 2025
in പ്രാദേശികം
A A
മില്‍ ഉടമയേയും അമ്മയേയും ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണം: സിപിഐ
Share on FacebookShare on Twitter

വടകര: കോട്ടക്കടവില്‍ റെയില്‍വേ മേല്‍പാലം അനുവദിക്കണമെന്ന് സിപിഐ അങ്ങാടിത്താഴ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭയിലെ തീരദേശ മേഖലയിലുള്ള പത്തിലേറെ വാര്‍ഡുകളിലുള്ളവര്‍ യാത്ര ദുരിതം അനുഭവിക്കുകയാണ്. കോട്ടക്കടവ് റെയില്‍വേ ഗേറ്റ് അടക്കുന്ന സമയം ദേശീയ പാതയിലേക്ക് നീണ്ട് കിടക്കുന്ന വാഹനങ്ങളുടെ നിര ഹൈവേയിലും ഗതാഗതക്കുരുക്കിന് ഇടയാക്കുകയാണ്. ഇതിന് പരിഹാരം ഉണ്ടാകേണ്ടിയിരിക്കുന്നു. കെ.അശോകന്റെ വസതിയില്‍ നടന്ന സമ്മേളനം ലോക്കല്‍ സെക്രട്ടരി സി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കയ്യില്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. പി.കെ.കൃഷ്ണന്‍, എം. വി വാസന്തി, ഇ.കെ ശ്രീലത, കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ സെക്രട്ടരിയായി കിഴക്കയില്‍ അശോകനെ തെരഞ്ഞെടുത്തു.

 

RECOMMENDED NEWS

പ്രചരണ ജാഥക്ക് 17ന് വടകരയില്‍ സ്വീകരണം

പ്രചരണ ജാഥക്ക് 17ന് വടകരയില്‍ സ്വീകരണം

5 months ago

സിപിഎം ജില്ലാ സമ്മേളനത്തിന് നാളെ തുടക്കം; ചുവന്നു തുടുത്ത് വടകര

4 months ago
കോരന്‍കുളങ്ങര പരദേവതാ ക്ഷേത്രോത്സവം കൊടിയേറി

കോരന്‍കുളങ്ങര പരദേവതാ ക്ഷേത്രോത്സവം കൊടിയേറി

3 months ago
മണിയൂര്‍ തൊണ്ടംകുഴിയില്‍ നാണി അന്തരിച്ചു

മണിയൂര്‍ തൊണ്ടംകുഴിയില്‍ നാണി അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal