Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സിപിഐ വടകര മണ്ഡലം സമ്മേളനം ഏപ്രിലില്‍ ഓര്‍ക്കാട്ടേരിയില്‍; സ്വാഗതസംഘമായി

February 16, 2025
in പ്രാദേശികം
A A
സിപിഐ വടകര മണ്ഡലം സമ്മേളനം ഏപ്രിലില്‍ ഓര്‍ക്കാട്ടേരിയില്‍; സ്വാഗതസംഘമായി
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: സിപിഐ വടകര മണ്ഡലം സമ്മേളനം ഏപ്രില്‍ 19, 20 തിയതികളില്‍ ഓര്‍ക്കാട്ടേരിയില്‍ നടക്കും. സമ്മേളന നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. ഓര്‍ക്കാട്ടേരി വ്യാപാരി ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സ്വാഗതസംഘം രൂപവത്കരണ യോഗം ജില്ല എക്‌സിക്യൂട്ടീവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഇ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍.സത്യന്‍, മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു, കെ.ഗംഗാധരകുറുപ്പ്, ഒ.എം.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: ഇ.രാധാകൃഷ്ണന്‍ (ചെയര്‍മാന്‍), ടി.പി.റഷീദ്, കെ.കെ.രഞ്ജീഷ്, കെ പി സൗമ്യ (വൈ: ചെയര്‍മാന്മാര്‍), ഒ എം അശോകന്‍ (ജനറല്‍ കണ്‍വീനര്‍), എ.കെ.കുഞ്ഞിക്കണാരന്‍, ആര്‍.കെ.ഗംഗാധരന്‍, എം.സുനില്‍കുമാര്‍ ((കണ്‍വീനര്‍മാര്‍), കെ ജയപ്രകാശ് (ട്രഷറര്‍).

RECOMMENDED NEWS

ഉറങ്ങാതിരിക്കല്ലേ; വ്യത്യസ്തതകള്‍ നിറഞ്ഞ് ലോക നിദ്രാദിനാചരണം

ഉറങ്ങാതിരിക്കല്ലേ; വ്യത്യസ്തതകള്‍ നിറഞ്ഞ് ലോക നിദ്രാദിനാചരണം

3 months ago
അരൂരില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

അരൂരില്‍ എംഡിഎംഎയുമായി മൂന്ന് പേര്‍ അറസ്റ്റില്‍

3 months ago
വ്യത്യസ്ത പോക്‌സോ കേസുകള്‍; ക്ഷേത്ര പൂജാരി ഉള്‍പെടെ മൂന്നു പേര്‍ വടകരയില്‍ പിടിയില്‍

വ്യത്യസ്ത പോക്‌സോ കേസുകള്‍; ക്ഷേത്ര പൂജാരി ഉള്‍പെടെ മൂന്നു പേര്‍ വടകരയില്‍ പിടിയില്‍

5 months ago
മുട്ടുനട ചങ്ങരംകണ്ടി പൊക്കി അമ്മ അന്തരിച്ചു

മുട്ടുനട ചങ്ങരംകണ്ടി പൊക്കി അമ്മ അന്തരിച്ചു

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal