Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കരാട്ടെ ബെൽറ്റ് ജേതാക്കൾക്ക് അനുമോദനം

February 15, 2025
in പ്രാദേശികം
A A
കരാട്ടെ ബെൽറ്റ് ജേതാക്കൾക്ക് അനുമോദനം
Share on FacebookShare on Twitter

നാദാപുരം. തെരുവമ്പറമ്പ് ചിയ്യൂർ എൽ പി സ്‌കൂളിൽ ബ്രദേഴ്‌സ് മാർഷൽ ആർട്സ്

അക്കാദമിയുടെ കീഴിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്ന നാൽപ്പത്തി അഞ്ച് വിദ്യാർത്ഥികൾ ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷനിൽ നിന്ന് യെല്ലോ ബെൽറ്റ് കരഗതമാക്കി. യെല്ലോ ബെൽറ്റ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന സംഗമം നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു.

പി ടി എ പ്രസിഡന്റ് ഇ. ഹാരിസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പർ സി.വി.എം നജ്മ ബെൽറ്റുകൾ വിതരണം ചെയ്തു. ഇൻസ്ട്രക്ടർ ജംഷിദ് വാണിമേൽ, എം സജീവൻ, കെ.പി വിനോദൻ, കെ. പ്രകാശൻ, കെ. പി ജസീറ, എ ഷാഹിന,ഷിജിന കാപ്പൂൾ,നിഷ മനോജ് പ്രസംഗിച്ചു. ഹെഡ് മിസ്ട്രസ് കെ. ദീപ സ്വാഗതവും കെ. നിഷ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

എന്തോന്ന് പ്രായം; ആര്‍ത്തുല്ലസിച്ച് വയോജന സംഗമം

എന്തോന്ന് പ്രായം; ആര്‍ത്തുല്ലസിച്ച് വയോജന സംഗമം

4 months ago
റിട്ട.അധ്യാപകനും കവിതാ പ്രസംഗകലാകാരനുമായ ടി.കെ.ജി മണിയൂര്‍ അന്തരിച്ചു

റിട്ട.അധ്യാപകനും കവിതാ പ്രസംഗകലാകാരനുമായ ടി.കെ.ജി മണിയൂര്‍ അന്തരിച്ചു

4 months ago
ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ പരിശീലകക്ക് ആദരം; പൊന്നാട ചാര്‍ത്തി ഷാഫി പറമ്പില്‍ എംപി

ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ പരിശീലകക്ക് ആദരം; പൊന്നാട ചാര്‍ത്തി ഷാഫി പറമ്പില്‍ എംപി

4 months ago
കാഞ്ഞിരാട്ടുതറ ഒ.വി.കുഞ്ഞമ്മദ് അന്തരിച്ചു

കാഞ്ഞിരാട്ടുതറ ഒ.വി.കുഞ്ഞമ്മദ് അന്തരിച്ചു

2 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal