Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഉത്സവം അലങ്കോലമാക്കിയവരെ അറസ്റ്റ് ചെയ്യണം: സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍

February 14, 2025
in പ്രാദേശികം
A A
ഉത്സവം അലങ്കോലമാക്കിയവരെ അറസ്റ്റ് ചെയ്യണം: സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍
Share on FacebookShare on Twitter

വടകര: ചെമ്മരത്തൂര്‍ മേക്കോത്ത് തിറ ഉത്സവം അലങ്കോലമാക്കിയവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടു. ഉത്സവം അലങ്കോലമാക്കാന്‍ ബോധപൂര്‍വ ശ്രമമാണ് നടന്നത്. ഉത്സവം നിര്‍ത്തിവെക്കേണ്ടി വന്ന സാഹചര്യം വിശ്വാസികളുടെ മനസില്‍ വലിയ മുറിവാണ് ഉണ്ടാക്കിയത്. സംഭവത്തിന്റെ മുഴുവന്‍ സിസിടിവി ഫുട്ടേജും ഉണ്ടായിട്ടും ഭക്തരെ അക്രമിച്ച് ആചാരങ്ങള്‍ക്ക് ലംഘനമുണ്ടാക്കിയവരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നിഷ്‌ക്രിയത്വം പ്രതിഷേധാര്‍ഹമാണെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച് പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു
ബിജെപി മേഖലാ വൈസ് പ്രസിഡന്റ് എം.പി.രാജന്‍, ലീഗല്‍ സെല്‍ കോ കണ്‍വീനര്‍ അഡ്വ: ദിലീപ്, രഗിലേഷ് അഴിയൂര്‍, വിപിന്‍ ചന്ദ്രന്‍, കെ.വി.രാജീവന്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു.

 

RECOMMENDED NEWS

കന്നിനട വലിയവളപ്പില്‍ കല്യാണി അന്തരിച്ചു

കന്നിനട വലിയവളപ്പില്‍ കല്യാണി അന്തരിച്ചു

3 months ago
ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

ഗള്‍ഫില്‍ ഇന്ന് റംസാന്‍ വ്രതാരംഭം; കേരളത്തില്‍ നാളെ

3 months ago
റിട്ട.ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍  പുതുപ്പണം കെ.പ്രഭാകരന്‍ അന്തരിച്ചു

റിട്ട.ജില്ലാ ഫയര്‍ഫോഴ്‌സ് ഓഫീസര്‍ പുതുപ്പണം കെ.പ്രഭാകരന്‍ അന്തരിച്ചു

4 months ago
കെഎടിഎഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി

കെഎടിഎഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal