Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ഓർമ്മകളുടെ മടിത്തട്ടിൽ അവർ ഒത്തുകൂടി; ഹൃദ്യം പൂർവ്വ വിദ്യാർത്ഥി സംഗമം

February 14, 2025
in പ്രാദേശികം
A A
ഓർമ്മകളുടെ മടിത്തട്ടിൽ അവർ ഒത്തുകൂടി; ഹൃദ്യം പൂർവ്വ വിദ്യാർത്ഥി സംഗമം
Share on FacebookShare on Twitter

വടകര : സാഗർ ആർട്സ് കോളേജ് 1993-95 പ്രീഡിഗ്രി ബാച്ച് സംഗമം ‘ഓർമ്മയിൽ ഇത്തിരി നേരം’ പരിപാടി ഹൃദ്യമായി. അമ്പതോളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്.
വടകര ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സാഗർ ആർട്സ് കോളേജ് പ്രിൻസിപൽ സാവിത്രി ഉദ്ഘാടനം ചെയ്തു.  തുളസി ദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  ശ്രീജിത്ത്‌ കൊച്ചേരി, രജിലേഷ്, മനോജ്‌ കല്ലേരി, രഘുനാഥ്‌, അനീഷ്, നൗഷാദ് എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.

 

RECOMMENDED NEWS

കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

ചി​ല്‍​ഡ്ര​ൻ​സ് ഹോ​മി​ല്‍​നി​ന്ന് മൂ​ന്നു കു​ട്ടി​ക​ളെ കാ​ണാ​താ​യി

2 weeks ago
അഴിയൂര്‍ സയ്യിദ് ഹുസൈന്‍ ഇമ്പിച്ചി കോയ അന്തരിച്ചു

അഴിയൂര്‍ സയ്യിദ് ഹുസൈന്‍ ഇമ്പിച്ചി കോയ അന്തരിച്ചു

4 months ago
ദളിത് പീഡനങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് അനിവാര്യം: അവകാശ സംരക്ഷണ സമിതി

ദളിത് പീഡനങ്ങൾക്കെതിരെ ചെറുത്തുനിൽപ്പ് അനിവാര്യം: അവകാശ സംരക്ഷണ സമിതി

5 months ago
ത്യാഗവും സഹനവും കരുത്ത്; ബലി പെരുന്നാള്‍ ആഘോഷത്തില്‍ നാട്

ത്യാഗവും സഹനവും കരുത്ത്; ബലി പെരുന്നാള്‍ ആഘോഷത്തില്‍ നാട്

16 hours ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal