Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വിഷരഹിത പച്ചക്കറി സുലഭമാക്കും; ജെസിഐ വക വിത്തുകള്‍

February 14, 2025
in പ്രാദേശികം
A A
എടച്ചേരി ആലശേരി അരയാക്കൂല്‍ സീമ അന്തരിച്ചു
Share on FacebookShare on Twitter

കല്ലാച്ചി: ഉത്സവ സീസണിലേക്കുള്ള പച്ചക്കറികള്‍ അടുക്കള തോട്ടം വഴി ഉല്‍പ്പാദിപ്പിക്കാനായി ജെസിഐ കല്ലാച്ചിയുടെ ആഭിമുഖ്യത്തില്‍ ഗുണമേന്മയുള്ള വിത്തുകള്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ തെരെഞ്ഞെടുത്ത 50 കൃഷിക്കാര്‍ക്കാണ് വിത്ത് നല്‍കിയത്. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി നാദാപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി.രാഗേഷിനു നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജെസിഐ പ്രസിഡന്റ് ഷംസുദ്ദീന്‍ ഇല്ലത്ത് അധ്യക്ഷത വഹിച്ചു, ഷബാന, സൈനബ, കവയിത്രി റഹ്‌മ, കോര്‍ഡിനേറ്റര്‍ അഷ്റഫ്, ശ്രീജേഷ് ഗിഫ്റ്ററി, ഐമന്‍ എന്നിവര്‍ സംബന്ധിച്ചു

 

RECOMMENDED NEWS

പുറമേരി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പുറമേരി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

1 week ago

പ്രിയങ്ക ​ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും

4 months ago
സഹവാസത്തിന്റെ തിളക്കവുമായി റസി. അസോസിയേഷന്‍ വാര്‍ഷികം

സഹവാസത്തിന്റെ തിളക്കവുമായി റസി. അസോസിയേഷന്‍ വാര്‍ഷികം

1 month ago
‘വെള്ളം തരണം’;  സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് പാകിസ്ഥാൻ്റെ കത്ത്

‘വെള്ളം തരണം’; സിന്ധു നദീജല കരാർ മരവിപ്പിച്ചത് പുനഃപരിശോധിക്കണമെന്ന് പാകിസ്ഥാൻ്റെ കത്ത്

3 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal