Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ആനയിടഞ്ഞ് പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

February 13, 2025
in കേരളം
A A
Share on FacebookShare on Twitter

കോഴിക്കോട്: കൊയിലാണ്ടിയില്‍ ആനയിടഞ്ഞ് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രത്യേക ക്രമീകരണം ഒരുക്കി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുരത്രിയും സജ്ജമാക്കി. വിദഗ്ധ ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രി നിര്‍ദേശം നല്‍കി.

RECOMMENDED NEWS

പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍

2 months ago
പുതുപ്പണം തോട്ടോളിയില്‍ നിഷാന്ത് കുമാര്‍ അന്തരിച്ചു

പുതുപ്പണം തോട്ടോളിയില്‍ നിഷാന്ത് കുമാര്‍ അന്തരിച്ചു

3 months ago
ദീന്‍ ദയാല്‍ ഉപാധ്യായയെ അനുസ്മരിച്ച് ബിജെപി

ദീന്‍ ദയാല്‍ ഉപാധ്യായയെ അനുസ്മരിച്ച് ബിജെപി

4 months ago
അധ്യാപന മേഖലയില്‍ ജോലി സുരക്ഷിതത്വം ഉറപ്പാക്കണം: കെപിഎസ്ടിഎ

അധ്യാപന മേഖലയില്‍ ജോലി സുരക്ഷിതത്വം ഉറപ്പാക്കണം: കെപിഎസ്ടിഎ

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal