അഴിയൂര്‍: മൂന്നാം ഗേറ്റിന് സമീപം പ്രേമ നിവാസില്‍ കുന്നുമ്മല്‍ കരുണന്‍ (79) അന്തരിച്ചു.
ഭാര്യ: പ്രേമ. മക്കള്‍: ഷെജിന, ഷൈജു, ഷോണിത്. മരുമക്കള്‍: ഡോ.ഷിനില്‍, സോജ, ശ്രേയ. സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് വീട്ടു വളപ്പില്‍.