Thursday, June 5, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

കൗതുകവും വിജ്ഞാനവും പകര്‍ന്ന് ചരിത്രപുസ്തക പ്രദര്‍ശനം

February 12, 2025
in വിദ്യാഭ്യാസം, സാംസ്‌കാരികം
A A
കൗതുകവും വിജ്ഞാനവും പകര്‍ന്ന് ചരിത്രപുസ്തക പ്രദര്‍ശനം
Share on FacebookShare on Twitter

മുക്കാളി: ചോമ്പാല ക്രിസ്ത്യന്‍ മുളളര്‍ വുമന്‍സ് കോളജില്‍ അപൂര്‍വവും പ്രശസ്തവുമായ ചരിത്ര ഗ്രന്ഥങ്ങളുടെ പ്രദര്‍ശനം നടന്നു. നൂറുകണക്കിനു പുസ്തകങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയത്. ഇവ വിദ്യാര്‍ഥികളെ ചരിത്ര നിര്‍മിതിയിലേക്കും പൗരാണികതയിലേക്കും നയിച്ചു. പലതും കൗതുകം പകരുന്ന അറിവുകളായി.
മാധ്യമപ്രവര്‍ത്തകന്‍ സത്യന്‍ മാടാക്കര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദേശിക ചരിത്ര സെമിനാറില്‍ കോളജ് സ്ഥിതി ചെയ്യുന്ന ചോമ്പാലിലെ ‘പാതിരിക്കുന്നിന്റെ ചരിത്ര പശ്ചാത്തലം ദിവാകരന്‍ ചോമ്പാല അവതരിപ്പിച്ചു. പ്രദേശിക ചരിത്ര രചനയുടെ രീതി ശാസ്ത്രം എന്ന വിഷയം ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ നീതു അവതരിപ്പിച്ചു. മാനേജര്‍ ആനന്ദ് കുമാര്‍ നെല്‍സണ്‍, ഡോ.ശശികുമാര്‍, ഷീല.എസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥി പ്രതിനിധികളായ ബി.എസ്‌.ദേവനന്ദ, ഫാത്തിമ ഹമീദ്, കെ.ആര്‍.ശിവദ എന്നിവര്‍ നേതൃത്വം നല്‍കി.

 

RECOMMENDED NEWS

വരയാണ് ലഹരി; ഗ്രാമശ്രീയുടെ വരക്കൂട്ടം ക്യാമ്പ് തുടങ്ങി

വരയാണ് ലഹരി; ഗ്രാമശ്രീയുടെ വരക്കൂട്ടം ക്യാമ്പ് തുടങ്ങി

2 months ago
പരവന്തല ക്ഷേത്ര ആറാട്ട് മഹോത്സവം 30 മുതല്‍

പരവന്തല ക്ഷേത്ര ആറാട്ട് മഹോത്സവം 30 മുതല്‍

5 months ago
നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ് ; നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല

നാലര വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ് ; നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല

5 months ago
റെയിൽവേ സമയപരിഷ്കാരം; മലബാറിലെ യാത്രക്കാർക്ക് ഇരുട്ടടി

വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal