Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദേശം

ബന്ദികളെ ഉടന്‍ കൈമാറണം; ഇല്ലെങ്കില്‍ ഗാസയില്‍ വീണ്ടും യുദ്ധമെന്ന് നെതന്യാഹു

February 11, 2025
in വിദേശം
A A
ബന്ദികളെ ഉടന്‍ കൈമാറണം; ഇല്ലെങ്കില്‍ ഗാസയില്‍ വീണ്ടും യുദ്ധമെന്ന് നെതന്യാഹു
Share on FacebookShare on Twitter

ടെൽ അവീവ്: യുദ്ധഭീഷണിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ശനിയാഴ്ച ഉച്ചയോടെ ബന്ദികളെ കൈമാറിയില്ലെങ്കിൽ ഗാസയിൽ വീണ്ടും യുദ്ധമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി. നാല് മണിക്കൂർ നീണ്ട മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ആഹ്വാനം. ശനിയാഴ്ചയ്ക്കകം എല്ലാ ബന്ദികളേയും മോചിപ്പിക്കണമെന്ന യു.എസ് പ്രസിഡന്റ് ട്രംപിന്റെ ആവശ്യത്തോട് വഴങ്ങിയില്ലെങ്കിൽ ഹമാസിനെതിരെ ‘നരകത്തിന്റെ കവാടങ്ങൾ” തുറക്കുമെന്നും നെതന്യാഹു പറഞ്ഞു.  എ​ന്നാ​ൽ‌, നി​ല​വി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​തെ ബ​ന്ദി കൈ​മാ​റ്റ​ത്തി​നി​ല്ലെ​ന്നാ​ണ് ഹ​മാ​സി​ന്‍റെ നി​ല​പാ​ട്.
ഇ​സ്ര​യേ​ലി​ക​ളാ​യ ബ​ന്ദി​ക​ളെ മോ​ചി​പ്പി​ക്കു​ന്ന​ത് ഹ​മാ​സ് നി​ർ​ത്തി​വെ​ച്ചി​രു​ന്നു. ഇ​സ്ര​യേ​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ ലം​ഘി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഹ​മാ​സി​ന്‍റെ ന​ട​പ​ടി.
അ​തേ​സ​മ​യം, ഹ​മാ​സി​ന്‍റെ പ്ര​ഖ്യാ​പ​നം വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ സ​മ്പൂ​ർ​ണ ലം​ഘ​ന​മാ​ണെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ മ​ന്ത്രി പ​റ​ഞ്ഞു. എ​ന്തി​നും ത​യാ​റാ​യി നി​ൽ​ക്കാ​ൻ സൈ​ന്യ​ത്തി​ന് ഇ​സ്ര​യേ​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

RECOMMENDED NEWS

മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; മൂന്ന് മരണം

മഞ്ചേശ്വരത്ത് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി; മൂന്ന് മരണം

3 months ago
ആര്‍ജെഡി എടച്ചേരി പഞ്ചായത്ത് തല അംഗത്വ വിതരണം

ആര്‍ജെഡി എടച്ചേരി പഞ്ചായത്ത് തല അംഗത്വ വിതരണം

3 months ago

റേഷൻ സമ്പ്രദായം കാര്യക്ഷമമാക്കണം: കോൺഗ്രസ് ധർണ നടത്തി

4 months ago
സിപിഐ ആയഞ്ചേരി മണ്ഡലം സമ്മേളനം മെയ് രണ്ടാം വാരം; സ്വാഗത സംഘമായി

സിപിഐ ആയഞ്ചേരി മണ്ഡലം സമ്മേളനം മെയ് രണ്ടാം വാരം; സ്വാഗത സംഘമായി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal