Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ദീന്‍ ദയാല്‍ ഉപാധ്യായയെ അനുസ്മരിച്ച് ബിജെപി

February 11, 2025
in പ്രാദേശികം
A A
ദീന്‍ ദയാല്‍ ഉപാധ്യായയെ അനുസ്മരിച്ച് ബിജെപി
Share on FacebookShare on Twitter

ഓര്‍ക്കാട്ടേരി: ഭാരതീയ ജനസംഘം സ്ഥാപക നേതാവും ബിജെപിയുടെ അടിസ്ഥാന തത്വശാസ്ത്രമായ ഏകാത്മമാനവ ദര്‍ശനത്തിന്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ഓര്‍മ ദിനമായ ഫെബ്രുവരി 11ന് ബിജെപി ഒഞ്ചിയം മണ്ഡലം കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. ഓര്‍ക്കാട്ടേരി രാഷ്ട്രചേതനയില്‍ നടന്ന അനുസ്മരണ പരിപാടി കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി.അഭിജിത്ത് അധ്യക്ഷത വഹിച്ചു. മേഖല ഉപാധ്യക്ഷന്‍ എം.പി.രാജന്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതവും ഓര്‍ക്കട്ടേരി ഏരിയ പ്രസിഡന്റ് മന്മദന്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ജലസ്രോതസുകളുടെ നവീകരണം; വടകരയില്‍ വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

ജലസ്രോതസുകളുടെ നവീകരണം; വടകരയില്‍ വിവിധ പ്രവൃത്തികള്‍ക്ക് ഭരണാനുമതി

4 months ago
മുട്ടുങ്ങലില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കടലില്‍ അപകടത്തില്‍പെട്ട തൊഴിലാളി മരിച്ചു

മുട്ടുങ്ങലില്‍ കല്ലുമ്മക്കായ പറിക്കുന്നതിനിടെ കടലില്‍ അപകടത്തില്‍പെട്ട തൊഴിലാളി മരിച്ചു

3 months ago
അഴിയൂര്‍ മൂന്നാം ഗേറ്റിന് സമീപം കുന്നുമ്മല്‍ കരുണന്‍ അന്തരിച്ചു

അഴിയൂര്‍ മൂന്നാം ഗേറ്റിന് സമീപം കുന്നുമ്മല്‍ കരുണന്‍ അന്തരിച്ചു

4 months ago
നാദാപുരം കസ്തൂരിക്കുളം കുഞ്ഞാലി അന്തരിച്ചു

നാദാപുരം കസ്തൂരിക്കുളം കുഞ്ഞാലി അന്തരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal