Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്

February 11, 2025
in പ്രാദേശികം
A A
എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്
Share on FacebookShare on Twitter

അഴിയൂർ : 2025 മാർച്ചിൽ പൊതു പരീക്ഷ എഴുതുന്ന എസ്എസ്എൽസി, പ്ലസ് ടു

വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഡിവൈഎഫ്ഐ അഴിയൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഫെബ്രുവരി 16 ഞായറാഴ്ച രാവിലെ  മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിക്കുന്നു.

പരീക്ഷാ സമയത്ത് വിദ്യാർഥികൾക്ക് ഉണ്ടാകുന്ന ആശങ്കകളും മാനസിക സമ്മർദ്ദങ്ങളും അകറ്റി കൂടുതൽ ആത്മവിശ്വാസത്തോടെയും കരുത്തോടെയും പരീക്ഷയെ അഭിമുഖീകരിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ളതാണ് ക്ലാസ്.  കു ട്ടികളോടൊപ്പം രക്ഷിതാക്കളും അവരുടെ പരീക്ഷയെ സംബന്ധിച്ച് ഏറെ ആശങ്കാകുലരാണ് എന്നതുകൊണ്ടാണ് ഈ ക്ലാസിൽ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തുന്നത്. പ്രശസ്ത മന:ശാസ്ത്ര കൗൺസിലറും, മഴവിൽ മനോരമ ചാനലിലൂടെ പ്രശസ്തനുമായ ലിതേഷ് കോളയാട് ആണ് ക്ലാസ്സ് നയിക്കുന്നത്.

മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പൂർണമായും സൗജന്യമാണ് ക്ലാസ്. അതുകൊണ്ട് ക്ലാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 15ാം തീയ്യതി വൈകീട്ട് 7 മണിക്ക് മുമ്പ് താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യണമെന്ന് അറിയിക്കുന്നു. https://surveyheart.com/form/67aab312cbe0ea1cfe50abbd

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : ജീന – 9037964981,സുബിന – 9048215658, ഷാന -9744325134

RECOMMENDED NEWS

55 ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ വടകര എക്‌സൈസ് പിടിയില്‍

55 ഗ്രാം കഞ്ചാവുമായി രണ്ടു പേര്‍ വടകര എക്‌സൈസ് പിടിയില്‍

4 months ago
നടക്കുതാഴ-ചോറോട് കനാലില്‍ മീനുകള്‍ ചത്തു പൊന്തിയത് ആശങ്ക പരത്തി; വെള്ളം പരിശോധനക്കയച്ചു

നടക്കുതാഴ-ചോറോട് കനാലില്‍ മീനുകള്‍ ചത്തു പൊന്തിയത് ആശങ്ക പരത്തി; വെള്ളം പരിശോധനക്കയച്ചു

3 days ago

സിപിഎമ്മിന് 47 അംഗ ജില്ലാ കമ്മിറ്റി; 13 പുതുമുഖങ്ങള്‍

4 months ago
വിശ്വാസികളെ അപഹാസ്യരാക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണം: കെ.മുരളീധരന്‍

വിശ്വാസികളെ അപഹാസ്യരാക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണം: കെ.മുരളീധരന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal