മുയിപ്പോത്ത്: എരവത്ത് കണ്ടി മീത്തൽ ജാനു (87) അന്തരിച്ചു. ഭർത്താവ് പരേതനായ കുട്ടി.
മക്കൾ: ലീല, ചന്ദ്രൻ, ഉഷ, പരേതയായ കമല. മരുമക്കൾ: ചന്ദ്രൻ (ആയഞ്ചേരി ), സജിത ( പൂളക്കൂൽ), ദാമോദരൻ (മേപ്പയ്യൂർ ), പരേതനായ സുരേന്ദ്രൻ ( രാമല്ലൂർ). സഹോദരങ്ങൾ: കല്യാണി (മുയിപ്പോത്ത്), കാർത്ത്യായനി (തുറയൂർ), പരേതരായ ചെക്കോട്ടി, ഗോപാലൻ, കേളപ്പൻ.