വടകര: സാന്ത്വനം 2025′ എന്ന പേരില്‍ വൈസ് മെന്‍സ് ക്ലബ്ബ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി
വടകര റെയില്‍വെ സ്റ്റേഷനില്‍ റാമ്പ് ആന്റ് വീല്‍ ചെയര്‍ സൗകര്യമായി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന യാത്രക്കാര്‍ക്ക് അനായാസം ട്രെയിനില്‍ കയറാനും ഇറങ്ങാനും ഇതിലൂടെ കഴിയും. ഇത്തരം സൗകര്യമുള്ള കേരളത്തിലെ രണ്ടാമത്തെ റെയില്‍വേ സ്റ്റേഷനായി വടകര മാറി.
ഇതിന്റെ ഔപചാരിക ഉദ്ഘാടനം ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ഉപേന്ദ്രകുമാറിന് റാമ്പ് & വീല്‍ചെയര്‍ കൈമാറിക്കൊണ്ട്
വൈസ്‌മെന്‍സ് റീജണല്‍ ഡയറക്ടര്‍ കെ.എം.ഷാജി നിര്‍വഹിച്ചു.
അരവിന്ദ് കിംഗ്‌സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേഷന്‍ സൂപ്രണ്ട് ടി.പി.മനേഷ്, വത്സലന്‍ കുനിയില്‍, വൈസ് മെന്‍ ഇന്ത്യ ഏരിയ സര്‍വീസ് ഡയറക്ടര്‍ അരവിന്ദാക്ഷന്‍ പുത്തൂര്‍, മണലില്‍ മോഹനന്‍, പി.പി.രാജന്‍, വി.പി.ബൈജു, സതീഷ് ബാബു, പി.പി.ബിനീഷ്, ടി.എം.ധന്യ, കെ.ബാലന്‍, കെ.പി.രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ യാത്രക്ക് മുന്‍പ് സ്റ്റേഷന്‍ മാസ്റ്ററേയും ആര്‍പിഎഫിനേയും ബന്ധപ്പെടേണ്ടതാണ്.