Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നേടി വിദ്യാര്‍ഥിനികള്‍

February 10, 2025
in വിദ്യാഭ്യാസം
A A
സ്വയം പ്രതിരോധിക്കാന്‍ പരിശീലനം നേടി വിദ്യാര്‍ഥിനികള്‍
Share on FacebookShare on Twitter

വില്യാപ്പള്ളി: വടകര എംഇഎസ് കോളജ് വിമന്‍സ് ഡെവലപ്‌മെന്റ് സെല്ലിന്റെ (ഡബ്ല്യുഡിസി) ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥിനികള്‍ക്കായി സ്വയം പ്രതിരോധ പരിശീലനപരിപാടി സംഘടിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് പെട്ടെന്നുള്ള ശാരീരിക അക്രമങ്ങളെ പ്രതിരോധിക്കാനും ആത്മവിശ്വാസം നല്‍കാനും ഉദ്ദേശിച്ചുള്ളതായിരുന്നു പരിപാടി. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലനം പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഇ കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. വടകര പിങ്ക് പോലീസിലെ എഎസ്‌ഐമാരായ സുനിത കെ കെ, ബിജി കെ പി എന്നിവരാണ് പരിശീലനം നല്‍കിയത്. അക്രമങ്ങളെ തിരിച്ചറിയാനും തക്ക സമയത്ത് പ്രതിരോധിക്കാനുമുള്ള മാര്‍ഗങ്ങളെ കുറിച്ചും സംസാരിച്ചു. ഡബ്ല്യുഡിസി കണ്‍വീനര്‍ സുരഭി സി എച്ച് സ്വാഗതവും ഡബ്ല്യുഡിസി കമ്മിറ്റി അംഗം അന്‍വിക നന്ദിയും പറഞ്ഞു.

RECOMMENDED NEWS

മാലിന്യമുക്തം നവകേരളം: വളയത്ത് ഹരിതപ്രഖ്യാപനം

മാലിന്യമുക്തം നവകേരളം: വളയത്ത് ഹരിതപ്രഖ്യാപനം

4 months ago
നാടിന് തിലകക്കുറിയായി പാലയാട് ദേശീയ വായനശാല കെട്ടിടം; ഉദ്ഘാടനം ഉത്സവമായി

നാടിന് തിലകക്കുറിയായി പാലയാട് ദേശീയ വായനശാല കെട്ടിടം; ഉദ്ഘാടനം ഉത്സവമായി

5 months ago
കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു; അന്വേഷണം വേണമെന്ന് കര്‍ഷക സംഘം

കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു; അന്വേഷണം വേണമെന്ന് കര്‍ഷക സംഘം

3 months ago
അഴിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ വീണ്ടും ഉപരോധം; ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി

അഴിയൂര്‍ പഞ്ചായത്ത് ഓഫീസില്‍ വീണ്ടും ഉപരോധം; ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്ത് നീക്കി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal