Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ആവശ്യമുണ്ട്

February 10, 2025
in പ്രാദേശികം
A A
കരാര്‍ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ആവശ്യമുണ്ട്
Share on FacebookShare on Twitter

കോഴിക്കോട്: ഭൂമി തരം മാറ്റല്‍ അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട്

ഫീല്‍ഡ് പരിശോധന നടത്തുന്നതിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വാഹനങ്ങള്‍ ആവശ്യമുണ്ട്. വടകര, കൊയിലാണ്ടി താലൂക്ക് പരിധിയില്‍ ഉള്‍പ്പെട്ട അപേക്ഷകളിലെ ഫീല്‍ഡ് പരിശോധനകള്‍ നടത്താന്‍ ഒരു വര്‍ഷ കാലയളവിലേക്ക് പ്രതിമാസം പരമാവധി 35,000 രൂപ നിരക്കില്‍ ഡെപ്യൂട്ടി കളക്ടര്‍ക്ക് (ഡിഎം) കീഴില്‍ കൊയിലാണ്ടി താലൂക്കില്‍ മൂന്ന് വാഹനങ്ങളും വടകര താലൂക്കില്‍ രണ്ട് വാഹനങ്ങളുമാണ് കരാര്‍ അടിസ്ഥാനത്തില്‍ വേണ്ടത്.

പൂര്‍ണമായും വര്‍ക്കിംഗ് കണ്ടീഷനോട് കൂടിയതും 1000 സിസിക്ക് മുകളിലുള്ളതും 5/7 സീറ്റുകള്‍ ഉള്ളതും ടാക്സി പെര്‍മിറ്റോട് കൂടിയതുമായ വാഹനങ്ങളാണ് ആവശ്യം. ക്വട്ടേഷനുകള്‍ ഫെബ്രുവരി 19 ന് വൈകീട്ട് മൂന്നിനകം സീല്‍ ചെയ്ത കവറില്‍ വടകര ആര്‍ഡിഒ ഓഫീസില്‍ ലഭിക്കണം. അന്ന് നാല് മണിക്ക് വടകര ആര്‍ഡിഒ ഓഫീസില്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ പരിശോധിച്ച് ക്വട്ടേഷന്‍ ഉറപ്പിക്കും. ഫോണ്‍: 0496-2514300.

RECOMMENDED NEWS

ഗാന്ധിജി രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസിന്റെ “മാനിഷാദ”

4 months ago
സ്‌പോര്‍ട്‌സാണ് ലഹരി: വോളിബോള്‍ പരിശീലനക്യാമ്പ് സമാപിച്ചു

സ്‌പോര്‍ട്‌സാണ് ലഹരി: വോളിബോള്‍ പരിശീലനക്യാമ്പ് സമാപിച്ചു

5 days ago
വയനാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വടകര സ്വദേശി മരിച്ചു

വയനാട്ടിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ വടകര സ്വദേശി മരിച്ചു

5 months ago

ആധ്യാത്മിക സായാഹ്നവും സമാദരവും നടത്തി

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal