വടകര: പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ പുതുപ്പണത്ത് ബിജെപി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ബിജെപി പുതുപ്പണം ഏരിയ പ്രസിഡന്റ് വി.കെ.ബൈജു, ഏരിയ സെക്രട്ടറി സുനില്‍ മലയില്‍, കെ.വി.രതീശന്‍, എം.എം.സത്യന്‍, പി.എ.ശിവരാമന്‍, ഷല്‍നേഷ്, പ്രജീഷ് അങ്ങാടിതാഴെ, കെ.എ.വിജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.