
നാദാപുരം: വളയം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികന്‍ അറസ്റ്റില്‍. വിലങ്ങാട് സ്വദേശി പയനം കൂട്ടം കുഞ്ഞിരാമനെയാണ് (68) വളയം സിഐ ഇ.വി.ഫായിസ് അലി അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്കാണ് കേസിനാസ്പദമായ സംഭവം. വിദ്യാര്‍ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി
