Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

റസിഡൻസ് അസോസിയേഷൻ നേത്രരോഗ ക്യാമ്പ് ഒരുക്കി; 500 ഓളം പേർ പരിശോധനക്കെത്തി

February 9, 2025
in പ്രാദേശികം
A A
റസിഡൻസ് അസോസിയേഷൻ നേത്രരോഗ ക്യാമ്പ് ഒരുക്കി; 500 ഓളം പേർ പരിശോധനക്കെത്തി
Share on FacebookShare on Twitter

വടകര: ഗ്രാമ്യ ചാരിറ്റബിൾ റെസിഡന്റ്‌സ് അസോസിയേഷൻ ചേന്ദമംഗലവും ദി ഐ

ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യലിറ്റി ഐ ഹോസ്പിറ്റൽ കോഴിക്കോടും സംയുക്തമായി സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ അഞ്ഞൂറോളം പേർ പരിശോധനക്കെത്തി. കാഴ്ച പരിശോധന, തിമിര നിർണയം, ഡയബെറ്റിക് റിട്ടിനോപ്പാതി തുടങ്ങിയ രോഗനിർണയമാണ് നടന്നത്.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് ഓപ്പറേഷൻ ആവശ്യമായി വന്നാൽ അവർക്ക് വേണ്ടുന്ന സഹായം ഫൗണ്ടഷനുമായി ബന്ധപ്പെട്ട് ഗ്രാമ്യ ചാരിറ്റബിൾ റെസിഡന്റ്‌സ് അസോസിയേഷൻ ചെയ്തുകൊടുക്കുന്നതാണ്. റെസിഡന്റ്‌സ് അസോസിയേഷൻ നേരത്തെയും ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്.

പൊന്നമ്പത്ത് ബാലകൃഷ്ണന്റെ വീട്ടുപരിസരത്ത് നടന്ന ക്യാമ്പ് വാർഡ് മെമ്പർ സജിതകുമാരി ഉദ്ഘാടനം ചെയ്തു. വ്യാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മോഹൻദാസ്, പി. ബാലകൃഷ്ണൻ, മഹേശൻ, സി.എം. ഗോപാലകൃഷ്ണൻ സുരേഷ് പൊന്നമ്പത്ത്, ദയനാന്ദൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വത്സരാജ് സ്വാഗതവും രേമേശൻ കക്കാട്ട് നന്ദിയും പറഞ്ഞു.

RECOMMENDED NEWS

ചോറോട് പതിനൊന്നാം വാര്‍ഡിന് ശുചിത്വ പുരസ്‌കാരം

ചോറോട് പതിനൊന്നാം വാര്‍ഡിന് ശുചിത്വ പുരസ്‌കാരം

2 months ago
മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം 13- ന്

യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം മാറ്റി

2 weeks ago
മുയിപ്പോത്ത് മയിന്തുര്‍ക്കുനി അബ്ദുള്ള അന്തരിച്ചു

മുയിപ്പോത്ത് മയിന്തുര്‍ക്കുനി അബ്ദുള്ള അന്തരിച്ചു

2 days ago
വേളത്ത് മരം വീണ് വീട് തകര്‍ന്നു

വേളത്ത് മരം വീണ് വീട് തകര്‍ന്നു

1 week ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal