വില്യാപ്പള്ളി: കുളത്തൂര്‍ തയ്യില്‍ കുഞ്ഞിരാമന്‍ (68) അന്തരിച്ചു. ഭാര്യ: കമല. മകന്‍: മനീഷ്. മരുമകള്‍: ബിന്‍സി. സഹോദരങ്ങള്‍: ബാലന്‍, പരേതരായ ചാത്തു, കല്യാണി, നാരായണി. സഞ്ചയനം ബുധനാഴ്ച.
© 2024 vatakara varthakal